ചാൾസ് വാഡ്ഡെൽ ചെസ്‍നട്ട് (ജീവിതകാലം: ജൂൺ 20, 1858 – നവംബർ 15, 1932) ഒരു ആഫ്രിക്കൻ അമേരിക്കൻ എഴുത്തുകാരൻ, പ്രബന്ധകാരൻ, രാഷ്ട്രീയ പ്രവർത്തകൻ, അഭിഭാഷകൻ എന്നീ നിലകളിലൊക്കെ പ്രശസ്തനായിരുന്ന വ്യക്തിയായിരുന്നു. തെക്കൻ മേഖലകളിലെ ആഭ്യന്തരയുദ്ധാനന്തരമുള്ള ജാതി, വംശീയ സ്വത്തം എന്നീ സങ്കീർണ്ണ പ്രശ്നങ്ങളിലൂന്നിയ ചെറുകഥകളും നോവലുകളുമാണ് അദ്ദേഹത്തെ പ്രസിദ്ധനാക്കിയത്. അദ്ദേഹത്തിൻറെ നിരവധി പുസ്തകങ്ങളുടെ പുനപ്രസിദ്ധീകരണത്തിലൂടെ അദ്ദേഹത്തിന് സാഹിത്യലോകത്ത് ഔപചാരിക അംഗീകാരം ലഭിച്ചിരുന്നു. 2008 ൽ അദ്ദേഹത്തിൻറെ ഒരു അനുസ്മരണ സ്റ്റാമ്പ് പുറത്തിറങ്ങിയിരുന്നു.

Charles W. Chesnutt at the age of 40

തെരഞ്ഞെടുത്ത ഗ്രന്ഥങ്ങൾ

തിരുത്തുക

Published posthumously

തിരുത്തുക
  • Stories, Novels and Essays: The Conjure Woman, The Wife of His Youth & Other Stories of the Color Line, The House Behind the Cedars, The Marrow of Tradition, Uncollected Stories, Selected Essays (Werner Sollors, ed., Library of America, 2002) ISBN 978-1-931082-06-8.