സംഗീതവാദ്യവൃന്ദസംഘമായ ലണ്ടൻ ഫിൽഹാർമോണിക്കിന്റേയും റോയൽ ഫിൽഹാർമോണിക്കിന്റേയും പ്രധാന നായകനായിരുന്നു തോമസ് ബീക്കാം.(ജ:29 ഏപ്രിൽ 1879 – 8 മാർച്ച് 1961) ബ്രിട്ടന്റെ സംഗീതപാരമ്പര്യത്തെ സ്വാധീനിച്ചിട്ടുള്ള ഒരു സംഗീതജ്ഞനുമാണ് ബീക്കാം.[1][2] ലണ്ടൻ ഫിൽഹാർമോണിക്കിന്റെ സഹസ്ഥാപകനുമായിരുന്ന ബീക്കാം ബി.ബി.സിയുടെ അഭിപ്രായത്തിൽ അന്താരാഷ്ട്രതലത്തിൽ തന്നെ ഒരു സംഗീതവൃന്ദത്തിന്റെ നിയന്ത്രണച്ചുമതലയുള്ള ആദ്യത്തെ വ്യക്തിയുമായിരുന്നു.

Beecham rehearsing in 1948

അവലംബം തിരുത്തുക

  1. Atkins, passim
  2. Russell, p. 52
"https://ml.wikipedia.org/w/index.php?title=തോമസ്_ബീക്കാം&oldid=2787190" എന്ന താളിൽനിന്ന് ശേഖരിച്ചത്