തോഗിയാക്, അലാസ്ക
തോഗിയാക്, ദില്ലിങ്ഘാം സെന്സസ് ഏരിയായിലുള്ള അലാസ്ക സംസ്ഥാനത്തെ ഒരു രണ്ടാം തരം പട്ടണമാണ്. 2010 ലെ സെൻസസ് അനുസരിച്ച് ഇവിടുത്തെ ജനസംഖ്യ 817 ആയി കണക്കാക്കിയിരിക്കുന്നു.
തോഗിയാക് Tuyuryaq | |
---|---|
Country | United States |
State | Alaska |
Census Area | Dillingham |
Incorporated | June 23, 1969[1] |
• Mayor | Teodoro "Teoa" Pauk[2] |
• State senator | Lyman Hoffman (D) |
• State rep. | Bryce Edgmon (D) |
• ആകെ | 226.3 ച മൈ (586.0 ച.കി.മീ.) |
• ഭൂമി | 44.4 ച മൈ (115.0 ച.കി.മീ.) |
• ജലം | 181.8 ച മൈ (470.9 ച.കി.മീ.) |
ഉയരം | 3 അടി (1 മീ) |
(2010) | |
• ആകെ | 817 |
• ജനസാന്ദ്രത | 18/ച മൈ (7.1/ച.കി.മീ.) |
സമയമേഖല | UTC-9 (Alaska (AKST)) |
• Summer (DST) | UTC-8 (AKDT) |
ZIP code | 99678 |
Area code | 907 |
FIPS code | 02-77690 |
ഭൂമിശാസ്ത്രം
തിരുത്തുകതോഗിയാക് ഉൾക്കടലിലാണ് പട്ടണം സ്ഥിതി ചെയ്യുന്ന പട്ടണത്തിന്റെ അക്ഷാംശ രേഖാംശങ്ങൾ 59°3′33″N 160°22′59″W (59.059134, -160.383186) ആണ്. പട്ടണം ദില്ലിങ്ഘാമിന് 67 മൈൽ (108 കി.മീ.) പടിഞ്ഞാറായിട്ടാണ്. തോഗിയാക് ദേശീയ വന്യമൃഗസംരക്ഷണകേന്ദ്രത്തിനുള്ളിലായാണ് പട്ടണം. വാൽറസ് ഐലന്റ് ഗെയിം സാങ്ച്വറിയിലേയ്ക്കുള്ള പ്രവേശനമാർഗ്ഗം ഇതുവഴിയാണ്. വേനൽക്കാലത്തെ ശരാശരി താപനില 37 മുതൽ 66°F (3 മുതൽ 19 °C) വരെയാണ്. ശൈത്യകാലത്തെ താപനില −45 മുതൽ 30 °F (−43 മുതൽ −1 °C) വരെയാണ്. ഐക്യനാടുകളുടെ സെൻസസ് ബ്യൂറോയുടെ കണക്കുകളനുസരിച്ച് പട്ടണത്തിന്റെ ആകെ വിസ്തൃതി 226.3 സ്ക്വയർ മൈലാണ് (586.0 km2).
അവലംബം
തിരുത്തുക- ↑ 1996 Alaska Municipal Officials Directory. Juneau: Alaska Municipal League/Alaska Department of Community and Regional Affairs. January 1996. p. 151.
- ↑ 2015 Alaska Municipal Officials Directory. Juneau: Alaska Municipal League. 2015. p. 155.