ഒരു ഇംഗ്ലീഷ് അമേരിക്കൻ രാഷ്ട്രീയപ്രവർത്തകനും വിപ്ലവകാരിരും എഴുത്തുകാരനുമായിരുന്നു തൊമസ് പെയ്ൻ.അമേരിക്കൻ ഐക്യനാടുകളുടെ സ്ഥാപക പിതാക്കളിൽ ഒരാളായി കരുതപ്പെടുന്നു.അമേരിക്കൻ വിപ്ലവത്തിന് തുടക്കം കുറിച്ച രണ്ട് ലഖുലേഖകൾ (Common Sense (1776)ഉം The American Crisiസ് (1776–83)) എഴുതിയത് അദ്ദേഹമാണ്.അതില്ലൂടെ കോളനികളെ ബ്രിട്ടനിൽ നിന്നും സ്വതന്ത്രമാക്കാൻ പെയിൻ അമേരിക്കൻ ദേശാഭിമാനികളെ ഉദ്ബോധിപ്പിച്ചു.' കോമൺ സെൻസ് എഴുതിയ തൂലികയില്ലായിരുന്നെങ്കിൽ ജോർജ് വാഷിംഗ്ടണിന്റെ വാൾ വ്യർത്ഥമായിപ്പോയേനേ ' എന്ന് ജോൺ ആഡംസ് ഒരിക്കൽ നിരീക്ഷിക്കുകയുണ്ടായി.

തൊമസ് പെയ്ൻ
Oil painting by Auguste Millière (1880)
ജനനംJanuary 29, 1737
Thetford, Norfolk, Great Britain
മരണംജൂൺ 8, 1809(1809-06-08) (പ്രായം 72)
New York City, New York, U.S.
കാലഘട്ടം18th-century philosophy
മതംSee below
ചിന്താധാരEnlightenment, Liberalism, Radicalism, Republicanism
പ്രധാന താത്പര്യങ്ങൾPolitics, ethics, religion
ഒപ്പ്



"https://ml.wikipedia.org/w/index.php?title=തൊമസ്_പെയ്ൻ&oldid=2608523" എന്ന താളിൽനിന്ന് ശേഖരിച്ചത്