തൊണ്ടുപൊളിയൻ
30 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഒരു മരമാണ് തൊണ്ടുപൊളിയൻ. (ശാസ്ത്രീയനാമം: Aphananthe cuspidata). 300 മീറ്ററിനും 1000 മീറ്ററിനും ഇടയിൽ ഉയരമുള്ള നനവാർന്ന നിത്യഹരിതവനങ്ങളിൽ കാണപ്പെടുന്ന ഈ മരം പല ഏഷ്യൻ രാജ്യങ്ങളിലും കാണപ്പെടുന്നു.[1]
തൊണ്ടുപൊളിയൻ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | A. cuspidata
|
Binomial name | |
Aphananthe cuspidata (Blume) Planch.
| |
Synonyms | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും |
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2013-06-17.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- കൂടുതൽ വിവരവും കാണുന്ന ഇടങ്ങളും
- http://envis.frlht.org/distrimaps/?plant_id=4589 Archived 2016-03-04 at the Wayback Machine.
വിക്കിസ്പീഷിസിൽ Aphananthe cuspidata എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Aphananthe cuspidata എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.