മലയാളത്തിലെ പുതുതലമുറ എഴുത്തുകാരൻ ഫ്രാൻസിസ് നെറോണ യുടെ തൊട്ടപ്പൻ എന്ന ചെറുകഥയെ ആസ്പദമാക്കി ഷാൻവാസ് കെ.ബാവക്കുട്ടി സംവിധാനം ചെയ്ത 2019 ലെ മലയാള സിനിമയാണ് തൊട്ടപ്പൻ.[1], [2]പി സി റഫീഖിന്റെ തിരക്കഥയിൽ സുരേഷ് രാജനാണ്ക്യാമറ കൈകാര്യം ചെയ്യുന്നത്. ഗിരീഷ് എം ലീല കുട്ടനാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയത്. പശ്ചാത്തല സംഗീതം ജസ്റ്റിനാണ്. ജിതിൻ മനോഹർ ആണ് ചിത്രസംയോജനം.

കഥാസംഗ്രഹംതിരുത്തുക

അഭിനേതാക്കൾതിരുത്തുക

നിർമ്മാണംതിരുത്തുക

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

  1. https://www.youtube.com/watch?v=wXNiz7KsneY
  2. #https://www.youtube.com/watch?v=t2vG2iGjWe
  3. https://www.youtube.com/watch?v=k0s0_o3z3t0

അവലംബംതിരുത്തുക

  1. https://www.thecue.in/movie-review/2019/06/05/vinayakan-starrer-thottappan-movie-review
  2. https://malayalam.samayam.com/malayalam-cinema/movie-news/vinayakan-starring-movie-thottappan-trailer-is-out/articleshow/69632145.cms
"https://ml.wikipedia.org/w/index.php?title=തൊട്ടപ്പൻ_(ചലച്ചിത്രം)&oldid=3140054" എന്ന താളിൽനിന്ന് ശേഖരിച്ചത്