തൊടികപ്പുലം

മലപ്പുറം ജില്ലയിലെ ഒരു ഗ്രാമം

മലപ്പുറം ജില്ലയിൽ [[പാണ്ടിക്കാടിനടുത്തുള്ള] ഒരു ഗ്രാമമാണ് തൊടികപ്പുലം. ഷൊർണൂർ - നിലമ്പൂർ തീവണ്ടിപ്പാതയിൽ നിലമ്പൂരിനു മുമ്പുല്ള രണ്ടാമത്തെ സ്റ്റേഷൻ തൊടികപ്പുലത്ത് ആണ്. മലബാർ ലഹളയിൽ പ്രമുഖനായ ചെമ്പ്രശ്ശേരി തങ്ങൾ ആദ്യകാലത്ത് തൊടിക്കപ്പുലത്ത് മുദരിസായിരുന്നു.

അവലംബം തിരുത്തുക

chembrassery
"https://ml.wikipedia.org/w/index.php?title=തൊടികപ്പുലം&oldid=3756891" എന്ന താളിൽനിന്ന് ശേഖരിച്ചത്