തെഹ്‌രി അണക്കെട്ട്

(തേഹ്രി അണക്കെട്ട് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ടാണ്‌ തെഹ്‌രി അണക്കെട്ട്. ഉത്തർഖണ്ഡിലെ ഭാഗീരഥിനദിക്കു കുറുകെയാണ്‌ ഈ അണക്കെട്ട്. 261 മീറ്ററാണ്‌ ഇതിന്റെ ഉയരം[1], 1978-ലാണ്‌ ഇതിന്റെ നിർമ്മാണം തുടങ്ങിയത്. 2006-ൽ നിർമ്മാണം പൂർത്തിയായി[1]

Tehri Dam
The dam in 2008; dam depth is 800 feet
തെഹ്‌രി അണക്കെട്ട് is located in Uttarakhand
തെഹ്‌രി അണക്കെട്ട്
Location of Tehri Dam in India Uttarakhand
രാജ്യംIndia
സ്ഥലംUttarakhand
നിർദ്ദേശാങ്കം30°22′40″N 78°28′50″E / 30.37778°N 78.48056°E / 30.37778; 78.48056
നിലവിലെ സ്ഥിതിOperational
നിർമ്മാണം ആരംഭിച്ചത്1978
നിർമ്മാണം പൂർത്തിയായത്2006
നിർമ്മാണച്ചിലവ്US $2.5 billion
ഉടമസ്ഥതTHDC INDIA LIMITED
അണക്കെട്ടും സ്പിൽവേയും
Type of damEmbankment, earth and rock-fill
തടഞ്ഞുനിർത്തിയിരിക്കുന്ന നദിBhagirathi River
ഉയരം260.5 മീ (855 അടി)
നീളം575 മീ (1,886 അടി)
വീതി (crest)20 മീ (66 അടി)
വീതി (base)1,128 മീ (3,701 അടി)
സ്പിൽവേകൾ2
സ്പിൽവേ തരംGate controlled
സ്പിൽവേ ശേഷി15,540 m3/s (549,000 cu ft/s)
റിസർവോയർ
ആകെ സംഭരണശേഷി4.0 കി.m3 (3,200,000 acre⋅ft)
പ്രതലം വിസ്തീർണ്ണം52 കി.m2 (560,000,000 sq ft)
Power station
Commission date2006
TypeP no
TurbinesFrancis pump turbines
Installed capacity1,000 മെ.W (1,300,000 hp)
Max. planned: 2,400 MW
തെഹ്‌രി അണക്കെട്ട്

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

ചിത്രശാല

തിരുത്തുക
  1. 1.0 1.1 "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 722. 2011 ഡിസംബർ 26. Retrieved 2013 ഏപ്രിൽ 10. {{cite news}}: Check date values in: |accessdate= and |date= (help)

ബാഹ്യ ലിങ്കുകൾ

തിരുത്തുക

30°22′40″N 78°28′50″E / 30.37778°N 78.48056°E / 30.37778; 78.48056{{#coordinates:}}: ഒരു താളിൽ ഒന്നിലധികം പ്രാഥമിക ടാഗ് എടുക്കാനാവില്ല

"https://ml.wikipedia.org/w/index.php?title=തെഹ്‌രി_അണക്കെട്ട്&oldid=3660406" എന്ന താളിൽനിന്ന് ശേഖരിച്ചത്