തെളിച്ചം മാസിക
മലപ്പുറത്തു നിന്ന് പ്രസിദ്ധീകരിക്കുന്ന ഇസ്ലാമിക പ്രസിദ്ധീകരണമാണ് തെളിച്ചം മാസിക[1]. ദാറുൽ ഹുദാ ഇസ്‍ലാമിക് യൂനിവേഴ്‍സിറ്റിയാണ് ഇതിന്റെ പ്രസാധകർ. [2] 1998 ഒക്ബടോബറിൽ പ്രസിദ്ധീകരണമാരംഭിച്ചു. മതം, സാമൂഹികം, സാംസ്കാരികം, ചരിത്രം, ശാസ്ത്രം, സംഘടന, ആനുകാലികം, കുടുംബം, വിദ്യാഭ്യാസം, രാഷ്ട്രീയം, സാഹിത്യം, അന്തർദേശീയം എന്നീ വിഷയങ്ങളാണ് പ്രധാന പ്രതിപാദ്യ വിഷയങ്ങൾ. കേരളത്തിലെ ആദ്യ കലാലയ മാസികയാണ് തെളിച്ചം മാസിക[അവലംബം ആവശ്യമാണ്].
ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി | |
ഗണം | ആനുകാലികങ്ങൾ |
---|---|
പ്രസിദ്ധീകരിക്കുന്ന ഇടവേള | മാസിക |
രാജ്യം | ഇന്ത്യ |
പ്രസിദ്ധീകരിക്കുന്ന പ്രദേശം | മലപ്പുറം, കേരളം, ഇന്ത്യ. |
ഭാഷ | മലയാളം. |
വെബ് സൈറ്റ് | thelicham |
ദാറുൽ ഹുദാ ഇസ്‍ലാമിക് യൂനിവേഴ്‍സിറ്റിയിലെ വിദ്യാർത്ഥികളാണ് മാസികയുടെ പിന്നണിയിൽ. ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വിയാണ് മാസികയുടെ പ്രധാന പത്രാധിപർ. [3]
അവലംബം
തിരുത്തുക- ↑ Hashim, T. Islamic Traditions in Malabar Boundaries Appropriations and Resistances. Chapter 3: Pondicherry University. p. 116. Retrieved 2 April 2020.
{{cite book}}
: CS1 maint: location (link) - ↑ http://darulhuda.com
- ↑ "ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വിയുടെ ഔദ്യോഗിക വ്യക്തിരേഖ". Retrieved 2011-12-23.
പുറമെ നിന്നുള്ള കണ്ണികൾ
തിരുത്തുക- തെളിച്ചം വെബ്സൈറ്റ് Archived 2014-10-28 at the Wayback Machine.
- ദാറുൽ ഹുദാ ഇസ്‍ലാമിക് യൂനിവേഴ്സിറ്റി വെബ്സൈറ്റ്