തെലൊസ്മ
തെലൊസ്മ മിൽക്ക് വീഡ് കുടുംബമായ അപ്പോസൈനേസീ യിലെ സസ്യങ്ങളുൾപ്പെടുന്ന ഒരു ജീനസ് ആണ്. 1905-ൽ ആണ് ആദ്യമായി വിവരണം നൽകിയത്. [1]ആഫ്രിക്കയുടെയും തെക്കൻ ഏഷ്യയുടെയും തനതായ സസ്യമാണിത്. [2][3][4]
തെലൊസ്മ | |
---|---|
Telosma cordata | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Genus: | Telosma Coville
|
സ്പീഷീസ്
തിരുത്തുക- Accepted species[5]
2
- formerly included[5]
Telosma tomentosa, syn of Pergularia tomentosa
അവലംബം
തിരുത്തുക- ↑ Coville, Frederick Vernon. 1905. Contributions from the United States National Herbarium 9: 384–385
- ↑ Flora of China Vol. 16 Page 241 夜来香属 ye lai xiang shu Telosma Coville, Contr. U.S. Natl. Herb. 9: 384. 1905.
- ↑ Choux, P. 1914. Etudes biologiques sur les Asclepiadacees. Annales de l'Institut Botanico-Geologique Colonial de Marseille, sér. 3, 2: 209–464
- ↑ Gibbs Russell, G. E., W. G. M. Welman, E. Retief, K. L. Immelman, G. Germishuizen, B. J. Pienaar, M. Van Wyk & A. Nicholas. 1987. List of species of southern African plants. Memoirs of the Botanical Survey of South Africa 2(1–2): 1–152(pt. 1), 1–270(pt. 2).
- ↑ 5.0 5.1 The Plant List, Telosma
Telosma എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.