ഇറാനിലെ സഫവിദ് (ഷാ) സാമ്രാജ്യത്തിലെ കുലീന സ്ത്രീയും എലിസബത്തൻ കാലഘട്ടത്തിലെ ഇംഗ്ലീഷ് സാഹസികൻ റോബർട്ട് ഷെർലിയുടെ ഭാര്യയുമായിരുന്നു തെരേസ സാംപ്സോണിയ (ജനനം സാംപ്സോണിയ ; ലേഡി തെരേസ സാംപ്സോണിയ ഷെർലി , 1589-1668).. റോബർട്ട് ഷെർലി പേർഷ്യയിലെ ഷായുടെ അംബാസഡറായിരുന്നു. സഫവിദ് രാജാവ് (ഷാ) അബ്ബാസ് Iൻറെ പേരിൽ യൂറോപ്പിലെ അദ്ദേഹത്തിൻറെ യാത്രകളുടെയും എംബസികളുടെയും കൂടെ അവർ സഞ്ചരിച്ചിരുന്നു.

Teresa Sampsonia
Lady Shirley as painted by Anthony van Dyck in Rome, 1622
ജനനം
Sampsonia

1589
മരണം1668 (aged 79)
അന്ത്യ വിശ്രമംSanta Maria della Scala
41°53′27.81″N 12°28′3.31″E / 41.8910583°N 12.4675861°E / 41.8910583; 12.4675861
ജീവിതപങ്കാളി(കൾ)Robert Shirley
കുട്ടികൾHenry Shirley

സമകാലിക എഴുത്തുകാരും തോമസ് ഹെർബർട്ടും ആന്റണി വാൻ ഡൈക്കും പോലുള്ള കലാകാരന്മാരും ഇംഗ്ലീഷ് കിരീടാവകാശിയായ ഹെൻട്രി ഫ്രെഡറിക്, ക്വീൻ ആനി (അവരുടെ കുട്ടിയുടെ ജ്ഞാനപിതാവ്‌) തുടങ്ങി യൂറോപ്പിൽ ധാരാളം രാജകീയ ഭവനങ്ങളിൽ തെരേസയെ സ്വീകരിച്ചിരുന്നു,

ഇതും കാണുക തിരുത്തുക

Notes തിരുത്തുക

അവലംബം തിരുത്തുക

ബിബ്ലിയോഗ്രാഫി തിരുത്തുക

കൂടുതൽ വായനയ്ക്ക് തിരുത്തുക

"https://ml.wikipedia.org/w/index.php?title=തെരേസ_സാംപ്സോണിയ&oldid=4024422" എന്ന താളിൽനിന്ന് ശേഖരിച്ചത്