തെരേസാ റസ്സെൽ
തെരേസ ലിൻ റസ്സെൽ (ജനനം: മാർച്ച് 20, 1957) ഒരു അമേരിക്കൻ അഭിനേത്രിയാണ്. 1976 ൽ എലിയാ കസാൻ സംവിധാനം ചെയ്ത 'ദി ലാസ്റ്റ് ടൈക്കൂൺ' എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ് റസ്സൽ അഭിനയ ജീവിതം ആരംഭിക്കുന്നത്. തുടർന്ന്, 1978 ൽ സ്ട്രെയിറ്റ് ടൈമിൽ ഡസ്റ്റിൻ ഹോഫ്മാനോടൊപ്പം ഒരു പ്രധാന വേഷം ചെയ്തു. പിന്നീട് നിക്കോളാസ് റോയെഗിൻറെ ബാഡ് ടൈമിങ് എന്ന വിവാദ ത്രില്ലർ ചിത്രത്തിൽ അഭിനയിച്ചതോടെ നിരൂപകരുടെ പ്രശംസയ്ക്കു പാത്രമായി. 1982-ൽ റോയെഗിനെ വിവാഹം ചെയ്തതിനു ശേഷം, അദ്ദേഹം സംവിധാനം ചെയ്ത യുറേക്ക (1983), ഇൻസിഗ്നിസിഫിക്കൻസ് (1985), കോൾഡ് ഹെവൻ (1991) എന്നിവ ഉൾപ്പെടെയുള്ള നിരവധി കലാമൂല്യമുള്ളതും പരീക്ഷണാത്മകവുമായ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു.
തെരേസ റസ്സെൽ | |
---|---|
ജനനം | Theresa Lynn Paup മാർച്ച് 20, 1957 San Diego, California, U.S. |
കലാലയം | Lee Strasberg Institute |
തൊഴിൽ | Actress |
സജീവ കാലം | 1976–present |
ജീവിതപങ്കാളി(കൾ) | Nicolas Roeg (1982–?; divorced) |
കുട്ടികൾ | 2 |
കെൻ റസ്സലിന്റെ 'ഹോർ' എന്ന ചിത്രത്തിലെ പ്രധാന വേഷം ചെയ്തതിനുശേഷം, സ്റ്റീവൻ സോഡർബെർഗിന്റെ 'കാഫ്ക'യിൽ അഭിനയിച്ചു. ഇവ രണ്ടും 1991 ൽ റിലീസ് ചെയ്തു. 1998-ൽ പുറത്തിറങ്ങിയതും ബോക്സ് ഓഫീസിൽ കളക്ഷൻ റിക്കാർഡുകൾ ഭേദിച്ചതുമായ വൈൽഡ് തിംഗ്സ് എന്ന ത്രില്ലർ ചിത്രത്തിലും 2001 ൽ നിരൂപക പ്രശംസ നേടിയ ദ ബിലീവർ എന്ന ചിത്രത്തിലും അഭിനയിച്ചതിനുശേഷം HBO മിനി പരമ്പരയായ എമ്പയർ ഫാൾസിൽ (2005) പ്രത്യക്ഷപ്പെടുകയും 2007 ൽ സ്പൈഡർമാൻ 3 യിൽ ഒരു ചെറിയ വേഷം അവതരിപ്പിക്കുകയും ചെയ്തു.
ജീവിതരേഖ
തിരുത്തുകകരോൾ പ്ലാറ്റിൻറെയും (മുമ്പ്, മാൾ) ജെറി റസ്സൽ പോപ്പിൻറെയും[1] പുത്രിയായി സാൻ ഡിയാഗോയിലാണ്[2] തെരേസ ലിൻ പോപ്പ് ജനിച്ചത്. റസ്സെലിന് അഞ്ചു വയസ്സുള്ളപ്പോൾ അവരുടെ മാതാപിതാക്കൾ വേർപിരിയുകയും മാതാവിനോടും രണ്ടാനച്ഛനോടുമൊപ്പം ബർബാങ്കിലേക്ക് താമസം മാറുകയും ചെയ്തു. അവിടെയാൺ അവർ വളർന്നത് [3] അഞ്ച് സഹോദരങ്ങളിൽ ഏറ്റവും മൂത്തയാളായിരുന്നു റസ്സെൽ.[4] റസ്സലിന്റെ അഭിപ്രായത്തിൽ അവർ അതിയായ ദാരിദ്ര്യത്തിലാണ് വളർന്നത്, കുട്ടികളെ വളർത്തുന്നതിനായി കുടുംബം ഫുഡ് സ്റ്റാമ്പുകളെ (അമേരിക്കയിൽ കുറഞ്ഞ വരുമാനമുള്ള ജനങ്ങൾക്ക് ഭക്ഷണം വാങ്ങൽ സഹായം നൽകുന്ന SNAP എന്ന പ്രോഗ്രാം) ആശ്രയിച്ചിരുന്നു.[5]
കലാരംഗം
തിരുത്തുകസിനിമ
തിരുത്തുകവർഷം | പേര് | കഥാപാത്രം | കുറിപ്പുകൾ |
---|---|---|---|
1976 | ദ ലാസ്റ്റ് ടൈക്കൂൺ | സെസിലിയ ബ്രാഡി | |
1978 | സ്ട്രെയിറ്റ് ടൈം | ജെന്നി മെർസർ | |
1980 | ബാഡ് ടൈമിംഗ് | മിലെന ഫ്ലാഹെർട്ടി | |
1983 | യുറേക്ക | ട്രാസി മക്കാൻ മാലിയട്ട് വാൻ ഹോൺ | |
1984 | ദ റേസേർസ് എഡ്ജ് | സോഫീ മക്ഡൊണാൾഡ് | |
1985 | ഇൻസിഗ്നിഫിക്കൻസ് | Actress | |
1987 | ബ്ലാക്ക് വിൻഡോ | കാതറീൻ പീറ്റർസെൻ | |
1987 | ആരിയ | കിങ് സോഗ് | |
1988 | ട്രാക്ക് 29 | ലിൻഡ ഹെൻറി | |
1989 | ഫിസിക്കൽ എവിഡൻസ് | ജെന്നി ഹഡ്സൺ | |
1990 | ഇംപൾസ് | ലോട്ടീ മാസൻ | |
1991 | ഹോർ | ലിസ് | |
1991 | കോൾഡ് ഹെവൻ | മേരി ഡാവെൻപോർട്ട് | |
1991 | കാഫ്ക | ഗബ്രിയേല | |
1994 | ബീയിംഗ് ഹ്യൂമൻ | The Storyteller | |
1995 | ഹോട്ടൽ പാരഡൈസ് | Short film | |
1995 | ദ ഗ്രോട്ടെസ്ക്യൂ | Lady Harriet Coal | |
1996 | ദ ഫ്ലൈറ്റ് ഓഫ് ദ ഡോവ് | മേരി ആൻ കരൻ | |
1996 | പബ്ലിക് എനിമീസ് | Kate "Ma" Barker | |
1996 | എ യങ് കണക്റ്റിക്കട്ട് യാങ്കീ ഇൻ കിങ് ആർതേർസ് കോർട്ട് | Morgan le Fay | |
1996 | ദ പ്രൊപ്പോസിഷൻ | Catherine Morgan | |
1998 | റണ്ണിംഗ് വുമൺ | എമിലി റുസോ | |
1998 | വൈൽഡ് തിംഗ്സ് | Sandra Van Ryan | |
2000 | ലക്കി ടൌൺ | Stella | |
2001 | ദ ബിലീവർ | Lina Moebius | |
2002 | ദ ഹൌസ് നെക്സ്റ്റ് ഡോർ | Helen Schmidt | |
2002 | പാഷനേഡ | Lois Vargas | |
2002 | നൌ & ഫോർഎവർ | Dori Wilson | |
2003 | വാട്ടർ അണ്ടർ ദ ബ്രിഡ്ജ് | Jackie O'Connor | |
2003 | ദ ബോക്സ് | Dora Baker | |
2003 | Love Comes Softly | Sarah Graham | |
2007 | Spider-Man 3 | Emma Marko | |
2007 | On the Doll | Diane | |
2008 | ഡാർക്ക് വേൾഡ് | Nicole | |
2008 | Chinaman's Chance: America's Other Slaves | Mrs. Williams | |
2008 | Jolene | Aunt Kay | |
2009 | He's Just Not That into You | Mrs. Marks | Scenes deleted |
2009 | 16 to Life | Louise | |
2011 | 1 Out of 7 | Lexi's Mom | |
2011 | റിഡ് ഓഫ് മി | Mrs. Lockwood | |
2011 | ബോൺ ടു റൈഡ് | Frances Callahan | |
2012 | ദ ലെജൻറ്സ് ഓഫ് നെതിയാ | Nethiah's Mother | |
2013 | മൂവിംഗ് മൌണ്ടൻസ് | ട്രിഷ് ബ്രാഗ് | |
2016 | എ വിൻറർ റോസ് | റേച്ചൽ ലവ് |
ടെലിവിഷൻ
തിരുത്തുകവർഷം | പേര് | കഥാപാത്രം | കുറിപ്പുകൾ |
---|---|---|---|
1979 | ബ്ലൈൻഡ് അംബീഷൻ | Maureen Dean | TV മിനി പരമ്പര |
1993 | എ വുമൺസ് ഗൈഡ് ടു അഡൽറ്ററി | Rose | എപ്പിസോഡുകൾ: "1.1", "1.2", "1.3" |
1994 | തിക്കർ ദാൻ വാട്ടർ | Debbie / Jo | TV ഫിലിം |
1995 | ട്രേഡ്-ഓഫ് | Jackie Daniels | TV ഫിലിം |
1996 | വൺസ് യു മീറ്റ് എ സ്ട്രേഞ്ചർ | Margo Anthony | TV ഫിലിം |
1999 | G vs E | Reesa Tussel | Episode: "To Be or Not to Be Evil" |
2000 | നാഷ്‍ ബ്രിഡ്ജസ് | Ellen Holiday / Sarah Williams | Episodes: "Jackpot: Parts 1 & 2" |
2001 | Earth vs. the Spider | Trixie Grillo | TV ഫിലിം |
2002 | ഗ്ലോറി ഡേസ് | Hazel Walker | Main role (9 episodes) |
2002 | Project Viper | Dr. Nancy Burnham | TV ഫിലിം |
2003 | ചേസിംഗ് ആലിസ് | TV ഫിലിം | |
2003 | Love Comes Softly | Sarah Graham | TV ഫിലിം |
2005 | Blind Injustice | Joanna Bartlett | TV ഫിലിം |
2005 | എമ്പയർ ഫാൾസ് | Charlene | TV miniseries |
2006 | Law & Order: Criminal Intent | Regina Reid | Episode: "On Fire" |
2007 | American Heiress | Jordan Wakefield | Episodes: "Lion King", "Crash and Burn", "Lions and Tigers and Bears..." |
2009 | Fringe | Rebecca Kibner | Episode: "Momentum Deferred" |
2010 | Cold Case | Rachel Malone | Episode: "One Fall" |
2012 | Liz & Dick | Sara Taylor | TV ഫിലിം |
2013–15 | Delete | Fiona | 2 എപ്പിസോഡുകൾ |
അവലംബം
തിരുത്തുക- ↑ http://www.filmreference.com/film/41/Theresa-Russell.html
- ↑ "Theresa L Paup was born on March 20, 1957 in San Diego County, California". California Birth Index. Retrieved July 7, 2016.
- ↑ Ebert, Roger (September 21, 1988). "Interview with Theresa Russell". Roger Ebert.com. Retrieved July 4, 2016.
- ↑ Ebert, Roger (September 21, 1988). "Interview with Theresa Russell". Roger Ebert.com. Retrieved July 4, 2016.
- ↑ Ebert, Roger (September 21, 1988). "Interview with Theresa Russell". Roger Ebert.com. Retrieved July 4, 2016.