തെരുവോര ചിത്രരചന
ബോധവൽക്കരണ പ്രവർത്തനത്തിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെടുന്ന ഒരു ചിത്രരചനാ പരിപാടിയാണ് തെരുവോര ചിത്രരചന [1], [2], [3].
സർക്കാർ - സർക്കാരിതര സംഘടനകളുടെ നേതൃത്വത്തിൽ ഇത് നടത്താറുണ്ട്. പ്രതിഷേധപ്രകടനത്തിനു വേണ്ടി രാഷ്ട്രീയ - സാമൂഹിക സംഘങ്ങളും ഇത്തരം വേദികൾ ഒരുക്കാറുണ്ട്. ഒരു സമൂഹചിത്രരചനാപരിപാടിയായാണ് ഇത് പലപ്പോഴും സംഘടിപ്പിക്കപ്പെടുന്നത്. [4], [5]