തെനിയെറ്റ് എൽ ഹാദ് ദേശീയോദ്യാനം.
തെനിയെറ്റ് എൽ ഹാദ് ദേശീയോദ്യാനം, അൾജീരിയയിലെ പത്ത് ദേശീയ ഉദ്യാനങ്ങളിൽ ഒന്നാണ്. ഈ ദേശീയോദ്യാനം ടിസ്സെംസിൽറ്റ് പ്രവിശ്യയിലാണ് നിലനിൽക്കുന്നത്. ഈ പാർക്കിനു സമീപത്തുള്ള തെനിയെറ്റ് എൽ ഹാദ് എന്ന പട്ടണത്തിൻറെ പേരാണ് ദേശീയോദ്യാനത്തിൻറെ പേരിനു നിദാനം.
Théniet El Had National Park | |
---|---|
ഉയരം കൂടിയ പർവതം | |
Peak | Ras el Braret |
Elevation | 1,787 മീ (5,863 അടി) |
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ | |
Country | Algeria |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Tissemsilt Province, Algeria |
Nearest city | Théniet El Haâd |
Coordinates | 35°40′N 01°49′E / 35.667°N 1.817°E |
Area | 36.16 കി.m2 (13.96 ച മൈ) |
Established | 1983 (1929) |