തെനാലി രാമൻ
16-ആം നൂറ്റാണ്ടിലെ വിജയനഗര സാമ്രാജ്യത്തിലെ ഒരു കവിയായിരുന്നു "തെന്നാലി രാമൻ" എന്ന പേരിൽ അറിയപ്പെടുന്ന "ഗർലപതി തെനാലി രാമകൃഷ്ണൻ" (തെലുഗ്: తెనాలి రామకృష్ణుడు). ഇദ്ദേഹത്തെ വികട കവി എന്ന പേരിലും അറിയപ്പെടുന്നു.രാമൻ.പണ്ഡിതൻ ആയിരുന്നു തേനാലി രാമൻ... അതുപോലെ വിദൂഷകനും ആയിരുന്നു... കൃഷ്ണദേവരായരുടെ സദസ്സിലെ അഷ്ടദിഗ്ഗജന്മാരിൽ ഒരാളായിരുന്നു.........
തെനാലി രാമകൃഷ്ണ | |
---|---|
ജന്മനാമം | తెనాలి రామకృష్ణ |
ജനനം | Garalapati Ramakrishna 16 ആം നൂറ്റാണ്ട് Garalapadu, Guntur District ആന്ധ്രാപ്രദേശ്, ഇന്ത്യ |
തൊഴിൽ | കവി |
ഭാഷ | Telugu |
Genre | മതം, Folk, |
വിഷയം | Telugu Literature |
ജീവചരിത്രം
തിരുത്തുകഅദ്ദേഹത്തിന്റെ കുടുംബം ഗുണ്ടൂരിലെ തെനാലി എന്ന സ്ഥലത്ത് നിന്നാണ്. ആദ്യകാലത്ത് തെനാലി രാമലിംഗ എന്ന പേരിലും അദ്ദേഹം അറിയപ്പെട്ടിരുന്നു.വിജയനഗരരാജാവായിരുന്ന കൃഷ്ണദേവരായരുടെ(1509-1530) സദസ്യനായിരുന്നു തെന്നാലിരാമൻ.
കൃതികൾ
തിരുത്തുകതന്റെ പ്രധാന കൃതികളിൽ ഒന്നാണ് പണ്ഡൂരംഗ മഹത്യം. ഇത് പഞ്ച കാവ്യങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. [1]
പ്രവാചകനായ ഉദ്ഭതനെ ക്കുറിച്ചുള്ള ഉദ്ഭതരധ്യ ചരിത്രം എന്ന കൃതിയും, ഘടികചലം എന്ന സ്ഥലത്തെക്കുറിച്ചുള്ള ഘടികചല മഹത്യം എന്ന കൃതിയും മികച്ചതാണ്.
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2009-04-10. Retrieved 2009-05-19.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Tenali Ramakrishna Archived 2007-11-17 at the Wayback Machine.
- K.A. Nilakanta Sastry, History of South India, From Prehistoric times to fall of Vijayanagar, 1955, OUP, New Delhi (Reprinted 2002) ISBN 0-19-560686-8
- Golden age of Halegannada Literature Archived 2007-02-07 at the Wayback Machine.
- Literary activity in Vijayanagara Empire Archived 2008-10-12 at the Wayback Machine.
- Tenali Ramakrishna's entry into Bhuvana Vijayam Archived 2009-07-27 at the Wayback Machine.
- Original Tenali Ramakrishna Kavi Stories translated from Halegannada Archived 2016-10-21 at the Wayback Machine.