തെങ്ങമം
പത്തനംതിട്ട ജില്ലയിലെ ഒരു ഗ്രാമമാണ് തെങ്ങമം[1]. തെങ്ങുകൾ ധാരാളമായുള്ളതിനാലാണ് തെങ്ങമം എന്ന പേരു വന്നതെന്ന് പൊതുവിൽ വിശ്വസിക്കപ്പെടുന്നു. കുന്നത്തൂർ താലൂക്കിലുൾപ്പെട്ടിരുന്ന തെങ്ങമം , 1982 ൽ പത്തനംതിട്ട ജില്ല രൂപീകൃതമായതോടെ അടൂർ താലൂക്കിന്റെഭാഗമായി മാറി. ഇപ്പോൾ പള്ളിക്കൽ പഞ്ചായത്തിലുൾപ്പടുന്ന ഈ ഗ്രാമം പത്തനംതിട്ട-കൊല്ലം ജില്ലകളുടെ അതിർത്തിയായി വർത്തിക്കുന്നു.പത്തനംതിട്ട ജില്ലയിലെ പ്രധാന നഗരമായ അടൂരിൽ നിന്നും 10 കിലോമീറ്റർ ദൂര പരിധിക്കുള്ളിലാണ് തെങ്ങമം സ്ഥിതി ചെയ്യുന്നത്.
പ്രധാനപ്പെട്ട സ്ഥാപനങ്ങൾ
തിരുത്തുകആരാധനാലയങ്ങൾ
തിരുത്തുക- തോട്ടുവാ ശ്രീ ഭരണിക്കാവ് ദേവീ ക്ഷേത്രം
- കുളമുള്ളതിൽ ശിവ ക്ഷേത്രം
- ചാങ്കൂർ ദേവീ ക്ഷേത്രം
- ഇളങ്ങള്ളൂർ ദേവീക്ഷേത്രം
- സെന്റ്. മേരീസ് ഓർത്തഡോക്സ് ചർച്ച്
- വെട്ടത്തേത്ത് ദേവീക്ഷേത്രം
- കണ്ണമ്പള്ളിൽ ദേവിക്ഷേത്രം
സ്റ്റേഡിയം
തിരുത്തുക- ജി.റ്റി. എഫ്. എ ഫുട്ബോൾ ഗ്രൗണ്ട്, തെങ്ങമം
പ്രധാന റോഡുകൾ
തിരുത്തുക- തെങ്ങമം- ഗണേശവിലാസം റോഡ്
- അടൂർ-നെല്ലിമുകൾ-തെങ്ങമം
- ശാസ്താംകോട്ട- തെങ്ങമം
- പന്തളം-പഴകുളം-ഭരണിക്കാവ്
അവലംബം
തിരുത്തുക- ↑ "Thengamam". Thengamam. keralatourism.org. Retrieved 2019-12-10.
- ↑ "G.L.P.S THENGAMAM". icbse.com. Retrieved 2019-12-10.
- ↑ "U P S THENGAMAM". schoolwiki.in.
- ↑ "g h s s thengamam". g h s s thengamam.wordpress.com. 2019-12-10.