തെങ്ങണ-മോസ്ക്കോ
കോട്ടയം ജില്ലയിലെ ഒരു ഗ്രാമം
കേരളത്തിലെ കോട്ടയം ജില്ലയിലെ ഒരു ഗ്രാമമാണ് തെങ്ങണ-മോസ്കോ. ശീതയുദ്ധകാലത്ത് കേരളത്തിൽ സോവിയറ്റ് സ്വാധീനം കാരണം ഈ പേര് സ്ഥാപിച്ചു.[1][2]
Thengana-Moscow തെങ്ങണ-മോസ്ക്കോ | |
---|---|
village | |
Yakshi temple, Veroor | |
Coordinates: 9°32′0″N 76°37′0″E / 9.53333°N 76.61667°E | |
Country | India |
State | Kerala |
District | Kottayam |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
PIN | 686546 |
വാഹന റെജിസ്ട്രേഷൻ | KL-33 |
അവലോകനം
തിരുത്തുകതിരുവല്ല ചെങ്ങന്നൂർ ബസ് റൂട്ടിൽ തെങ്ങണയ്ക്ക് അടുത്തായി സ്ഥിതി ചെയ്യുന്ന സ്ഥലമാണിത്. ആദ്യം ഇത് ഒരു കുഗ്രാമമായിരുന്നു, എന്നാൽ പിന്നീട് ഇത് ചങ്ങനാശേരിയുടെ നഗരപ്രാന്തമായി വികസിച്ചു. ആശുപത്രികൾ, സ്കൂളുകൾ (ഗുഡ്ഷെപ്പേർഡ് സ്കൂൾ), പള്ളികൾ തുടങ്ങി എല്ലാ സൗകര്യങ്ങളും നിർമ്മിക്കപ്പെട്ടു. കോട്ടയം, ചങ്ങനാശേരി, തിരുവല്ല എന്നിവ അടുത്തുള്ള പ്രധാന നഗരങ്ങളാണ്. ചങ്ങനാശ്ശേരിയാണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ.
വളക്കട
തിരുത്തുക- മടപ്പള്ളി സർവ്വീസ് സഹകരണബാങ്ക് ഇവിടെ ഒരു വളക്കട നടത്തുന്നുണ്ട്
ഇതും കാണുക
തിരുത്തുക- വേരൂർ
അവലംബങ്ങൾ
തിരുത്തുക- ↑ `Russian' convention with a difference Archived 2012-10-21 at the Wayback Machine., The Hindu, Tuesday, Oct 04, 2005
- ↑ To `Moscow,' with love Archived 2006-01-14 at the Wayback Machine., The Hindu, Sunday, Oct 23, 2005.