അസമിലെ ജോർഹട്ടിൽ ജനിച്ച നാഗാ എഴുത്തുകാരിയാണ് തെംസുല ആവോ.(ജ: 1945). നാഗാലാൻഡിന്റെ ചരിത്രത്തെക്കുറിച്ചും തനതായ സംസ്ക്കാരത്തെക്കുറിച്ചും ആഴത്തിൽ അറിവുള്ള തെംസുല നോർത്ത് ഈസ്റ്റേൺ ഹിൽ സർവ്വകലാശാലയിൽ ഇംഗ്ലീഷ് വിഭാഗത്തിൽ അദ്ധ്യാപികയായിരുന്നു. ഡോക്ടറേറ്റും നേടിയിട്ടുണ്ട്. 2013 ലെ സാഹിത്യ അക്കാദമി അവാർഡ് അവർക്കു ലഭിച്ചു..[2]

Temsula Ao
Temsula Ao.jpg
Temsula Ao during New Delhi World Book Fair in 2010
ജനനം1945 (വയസ്സ് 74–75)
ദേശീയതIndian
തൊഴിൽPoet, Ethnographer
പുരസ്കാരങ്ങൾPadma Shri (2007)
Sahitya Akademi Award (2013)[1]
പ്രധാന കൃതികൾLaburnum For My Head, These Hills Called Home: Stories From A War Zone

പ്രധാനകൃതികൾതിരുത്തുക

തെംസുലയുടെ ചില കൃതികൾ ഫ്രഞ്ച്, ജർമ്മൻ, അസാമീസ്, ഹിന്ദി, ബംഗാളി എന്നീ ഭാഷകളിലേയ്ക്ക് ഭാഷാന്തരം ചെയ്യപ്പെട്ടു.[3]

  • Songs that Tell (1988),
  • Songs that Try to Say (1992),
  • Songs of Many Moods (1995),
  • Songs from Here and There (2003),
  • Songs From The Other Life (2007).

ബഹുമതികൾതിരുത്തുക

പുറംകണ്ണികൾതിരുത്തുക

അവലംബംതിരുത്തുക

  1. Temsula Ao, Penguin India
  2. "Poets dominate Sahitya Akademi Awards 2013". Sahitya Akademi. 18 December 2013. Retrieved 18 December 2013.
  3. Five artistes to receive Governor’s Award 2009
"https://ml.wikipedia.org/w/index.php?title=തെംസുല_ആവോ&oldid=3119866" എന്ന താളിൽനിന്ന് ശേഖരിച്ചത്