തൃശ്ശൂൽ
താഴ്ന്നു പറക്കുന്ന ശത്രു വിമാനങ്ങളെയും കോപ്ടറുകളെയും ലക്ഷ്യം വെച്ച് ഇന്ത്യ നിർമ്മിച്ച ഭൂതല-വ്യോമ മിസൈൽ ആണിത്.[1] ഇതിനു 9 കിലോമീറ്റർ വരെ പരിധിയുണ്ട്.[3][4]
Trishul | |
---|---|
തരം | ഭൂതല - വ്യോമ മിസൈൽ |
ഉത്ഭവ സ്ഥലം | India |
യുദ്ധസേവന ചരിത്രം | |
ഉപയോഗിക്കുന്നവർ | ഇന്ത്യൻ സൈന്യം |
നിർമാണ ചരിത്രം | |
നിർമ്മാതാവ് | ഡിഫൻസ് റിസേർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (DRDO) ഭാരത് ഡൈനാമിക്സ് ലിമിറ്റഡ് (BDL) |
പ്രത്യേകതകൾ | |
ഭാരം | 130 കി.ഗ്രാം (4,600 oz) |
നീളം | 3.1 മീ (10 അടി) |
എഞ്ചിൻ | Single Stage solid fuel[1] |
Operational range | 9 കി.മീ (30,000 അടി)[2] |
അവലംബം
തിരുത്തുക- ↑ 1.0 1.1 "About Trishul". DRDO. Archived from the original on 2016-03-04. Retrieved 30 November 2015.
- ↑ "Trishul has a range of 9 km". FAS. Archived from the original on 2015-12-08. Retrieved 30 November 2015.
- ↑ "DRDO's Integrated Guided Missile Development Programme". ipcs.org. Retrieved 30 November 2015.
- ↑ [മാതൃഭൂമി ഇയർബുക്ക് പ്ലസ് 2018 (താൾ -542)]