ഭൂമിയിൽ നിന്നും വിക്ഷേപിച്ചു ആകാശത്തിലെ ലക്ഷ്യങ്ങൾ തകർക്കാൻ രൂപകൽപന ചെയ്തിരിക്കുന്ന വ്യോമഭേദ മിസൈലുകളെയാണ് ഭൂതല - വ്യോമ മിസൈൽ എന്ന് വിളിക്കുന്നത്‌. ശത്രു വിമാനങ്ങൾ, മറ്റു മിസൈലുകൾ എന്നിവ നശിപ്പിക്കാനാണ് ഈ മിസൈലുകൾ പ്രധാനമായും ഉപയോഗിക്കുന്നത്. ലോകത്തിലെ എല്ലാ വൻകിട രാഷ്ടങ്ങൾക്കും ഇത്തരം മിസൈലുകൾ സ്വന്തമാണ്.

An artist's depiction of a Soviet surface-to-air missile system engaging western combat aircraft.
SA-2 Guideline surface-to-air missiles, one of the most widely deployed SAM systems in the world

പുറത്തേയ്ക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഭൂതല_-_വ്യോമ_മിസൈൽ&oldid=3806769" എന്ന താളിൽനിന്ന് ശേഖരിച്ചത്