തൃപ്പൂണിത്തുറ മെട്രോ നിലയം


തൃപ്പൂണിത്തുറ തീവണ്ടി നിലയത്തോട് ചേർന്നുള്ള കൊച്ചി മെട്രോ നിലയമാണ് തൃപ്പൂണിത്തുറ മെട്രോ നിലയം അഥവാ എസ്. എൻ. ജങ്ക്ഷൻ മെട്രോ നിലയം. പേട്ട വരെ ഒന്നാം ഘട്ടത്തിൽ പൂർത്തിയാക്കാനായിരുന്നു ആദ്യ തീരുമാനം. എന്നാൽ സ്ഥലവാസികളുടെ എതിർപ്പ് പരിഗണിച്ച് ഒന്നാം ഘട്ടം തൃപ്പൂണിത്തുറ (എസ്. എൻ. ജങ്ക്ഷൻ) വരെ നീട്ടി.[1][2] സെയിലിന്റെ (സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യാ ലിമിറ്റഡ്) ഉടമസ്ഥതയിലുള്ള ഒൻപത് ഏക്കർ ഭൂമിയിലാണ് മെട്രോ നിലയം നിർമ്മിക്കുക.[3]

എസ്. എൻ. ജങ്ക്ഷൻ (കൊച്ചി മെട്രോ)
മെട്രോ നിലയം
സ്ഥലം
പ്രധാന സ്ഥലംതൃപ്പൂണിത്തുറ
നീളം70 മീറ്റർ
ലൈൻ1
ലൈൻ1ആലുവ - തൃപ്പൂണിത്തുറ
തെക്കോട്ട് / കിഴക്കോട്ട് ആദ്യത്തെ നിലയം1ഇല്ല
വടക്കോട്ട് /പടിഞ്ഞാറോട്ട് ആദ്യത്തെ നിലയം1അലയൻസ് ജങ്ക്ഷൻ
ലൈൻ2
ലൈൻ2ഇല്ല
ലൈൻ3
ലൈൻ3ഇല്ല
മറ്റു വിവരങ്ങൾ
പ്ലാറ്റ്ഫോം ഇനംസൈഡ്
കൊച്ചി മെട്രോ പാത
ആലുവ


പുളിഞ്ചോട്
ഇൻഫോപാർക് - II


കമ്പനിപ്പടി
ഇൻഫോപാർക് - I


അമ്പാട്ടുകാവ്
രാജഗിരി


മുട്ടം
ചിറ്റേത്തുകര


കളമശേരി
കൊച്ചി സെസ്


കുസാറ്റ്
കാക്കനാട് ജംഗ്ഷൻ


പത്തടിപ്പാലം
കുന്നംപുറം


ഇടപ്പള്ളി
വാഴക്കാല


ചങ്ങമ്പുഴ പാർക്ക്
ചെമ്പുമുക്ക്‌


പാലാരിവട്ടം
പാലാരിവട്ടം ബൈപാസ്സ്


ജ.എൻ സ്റ്റേഡിയം
ജ.എൻ സ്റ്റേഡിയം


കലൂർ


ടൗൺ ഹാൾ


എം. ജീ. റോഡ്.


മഹാരാജാസ് കോളേജ്


എറണാകുളം സൗത്ത്


കടവന്ത്രഎളംകുളം


വൈറ്റില മൊബിലിറ്റി ഹബ്


തൈക്കൂടം


പേട്ട


അലയൻസ് ജങ്ക്ഷൻ


എസ്. എൻ. ജങ്ക്ഷൻ


എസ്. എൻ. ജങ്ക്ഷൻ

Referencesതിരുത്തുക

  1. "Final word on Kochi Metro’s terminal station by January", The Hindu. 23 October 2013
  2. "Kochi metro up to Tripunithura", The Hindu, 28 January 2014
  3. "Kochi Metro board likely to consider RITES report", The Hindu, 19 December 2013