തൃക്കൊടിത്താനം

കോട്ടയം ജില്ലയിലെ ഒരു ഗ്രാമം

തൃക്കൊടിത്താനംകോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി താലൂക്കിൽ മാടപ്പള്ളി ബ്ളോക്കിലെ ഒരു വില്ലേജ് ആണ്.

തൃക്കൊടിത്താനം
ഗ്രാമം
തൃക്കൊടിത്താനം is located in Kerala
തൃക്കൊടിത്താനം
തൃക്കൊടിത്താനം
Location in Kerala, India
തൃക്കൊടിത്താനം is located in India
തൃക്കൊടിത്താനം
തൃക്കൊടിത്താനം
തൃക്കൊടിത്താനം (India)
Coordinates: 9°26′10″N 76°34′0″E / 9.43611°N 76.56667°E / 9.43611; 76.56667
Country ഇന്ത്യ
Stateകേരളം
Districtകോട്ടയം
ജനസംഖ്യ
 (2001)
 • ആകെ33,087
Languages
 • Officialമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
PIN
686105
വാഹന റെജിസ്ട്രേഷൻKL-33

അതിരുകൾ

തിരുത്തുക

പായിപ്പാട്, കുന്നന്താനം എന്നിവ അതിരിലുണ്ട്.

ജനസംഖ്യ

തിരുത്തുക

തൃക്കൊടിത്താനത്തെ ജനസംഖ്യ 33,087 ആണ്. ഇതിൽ, 16,482 പുരുഷന്മാരും 16,605 സ്ത്രീകളും ആകുന്നു.

പ്രധാന സ്ഥലങ്ങൾ

തിരുത്തുക

തൃക്കൊടിത്താനം ക്ഷേത്രം വളരെ പഴയതാണ്. ചരിത്രപ്രാധാന്യമുള്ളതാണ്. ഇവിടത്തെ മ്യൂറൽ പെയിന്റിങ്ങുകൾ പ്രശസ്തങ്ങളാണ്.

അടുത്തുള്ള പ്രധാന സ്ഥലങ്ങൾ

തിരുത്തുക
  • വെങ്കോട്ട
  • മാടപ്പള്ളി
  • പെരുമ്പനച്ചി
  • തെങ്ങണ
  • ചങ്ങനാശ്ശേരി
  • കുന്നന്താനം
  • മുണ്ടിയപ്പള്ളി
  • പായിപ്പാട്
  • ചെങ്ങരൂർ
  • ചീരഞ്ചിറ
  • പുതുച്ചിറ
  • ഇത്തിത്താനം
  • മാമ്മൂട്

[1]

പ്രധാന റോഡുകൾ

തിരുത്തുക
  • തൃക്കൊടിത്താനം-കുന്നംതാനം റോഡ്
  • തെങ്ങണ-പെരുന്തുരുത്തി റോഡ്
  • മോസ്കോ-വെങ്കോട്ട റോഡ്
  • കറുകച്ചാൽ-ചങ്ങനാശ്ശേരി റോഡ്

മലയാളം ആണ് പ്രധാന ഭാഷ. തമിഴ്, ബംഗാളി എന്നി അന്യസംസ്ഥാന തൊഴിലാളികൾ സംസാരിക്കുന്നു.

വിദ്യാഭ്യാസം

തിരുത്തുക
  • ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ തൃക്കൊടിത്താനം
  • വി. ബി. യു. പി. എസ്. തൃക്കൊടിത്താനം

പ്രധാന വ്യക്തികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=തൃക്കൊടിത്താനം&oldid=4284515" എന്ന താളിൽനിന്ന് ശേഖരിച്ചത്