തൂൺ സന്ന്യാസിമാർ
ക്രിസ്തീയ സന്യാസത്തിന്റെ രൂപം, അവരുടെ പ്രാർത്ഥനയും തപസ്സും ഒരു നിരയുടെ മുകളിൽ (ഗ്രീക്കിൽ സ്റ്
ബൈസന്റൈൻ സാമ്രാജ്യത്തിന്റെ തുടക്ക കാലങ്ങളിൽ ജീവിച്ചിരുന്ന ക്രിസ്തീയ താപസരായിരുന്നു തൂൺ സന്ന്യാസിമാർ (ഇംഗ്ലീഷ്:pillar saints) അഥവാ സ്റ്റൈലൈറ്റുകൾ (ഇംഗ്ലീഷ്: Stylites, ക്ലാസിക്കൽ സുറിയാനി: ܐܣܛܘܢܐ ʼഎസ്തോൻയ) . സ്വയം ശാരീരിക പീഡനങ്ങൾ ഏല്പിച്ച് അത് വഴി ആത്മാവിനെ ശുദ്ധീകരിക്കാമെന്ന് ഇവർ വിശ്വസിച്ചിരുന്നു. ആദ്യത്തെ സ്റ്റൈലൈറ്റ് ശീമോൻ സ്റ്റൈലൈറ്റ് ദി എൽഡർ ആയിരുന്നു. ഇദ്ദേഹം സിറിയയിൽ 423 AD യിൽ ഒരു തൂണിന്റെ മുകളിൽ കയറി, പിന്നെ തന്റെ മരണം വരെ 37 വർഷം ആ തൂണിനു മുകളിൽ ജീവിച്ചു.