തൂവാനം വെള്ളച്ചാട്ടം
കേരളത്തിൽ ഇടുക്കി ജില്ലയിലെ മൂന്നാറിൽ സ്ഥിതി ചെയ്യുന്ന ഒരു വെള്ളച്ചാട്ടമാണ് തൂവാനം വെള്ളച്ചാട്ടം. ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിൽ പാമ്പാറിലാണ് വെള്ളച്ചാട്ടത്തിന്റെ സ്ഥാനം. മറയൂർ - ഉടുമലൈ സംസ്ഥാന പാതയിൽ നിന്ന് എട്ട് കിലോമീറ്റർ അകലെയായാണ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. 84 അടി ഉയരത്തിൽനിന്നാണ് ജലപാതം താഴേക്ക് പതിക്കുന്നത്.[1]
തൂവാനം വെള്ളച്ചാട്ടം | |
---|---|
forest | |
Country | India |
State | Kerala |
District | ഇടുക്കി ജില്ല |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
ചിത്രശാല
തിരുത്തുക-
ദൂരെനിന്നുള്ള കാഴ്ച
-
മറ്റൊന്ന്
-
അടുത്ത് നിന്നും
പുറം കണ്ണികൾ
തിരുത്തുകThoovanam Falls എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
അവലംബം
തിരുത്തുക- ↑ "സഞ്ചാരികളുടെ മനംകവർന്ന് തൂവാനം വെള്ളച്ചാട്ടം". മാധ്യമം. Archived from the original on 2015-03-05. Retrieved 6 മാർച്ച് 2015.
{{cite web}}
: CS1 maint: bot: original URL status unknown (link)