തൂങ്ങാംപാറ

തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമം

തിരുവനന്തപൂരം ജില്ലയിൽ കാട്ടാക്കടയിൽ നിന്നും 2 കിലോമീറ്റർ മാറി നെയ്യാറ്റിൻകര റോഡിൽ സ്ഥിതിചെയ്യുന്ന ഒരു പ്രദേശമാണു് തൂങ്ങാംപാറ. ഈ പ്രദേശത്ത് ഒരു വലിയ തൂക്കായ പാറയുണ്ട്. തൂക്കായ പാറയ്ക്ക് തൂക്കാൻപാറയെന്നും പിൽക്കാലത്ത് തൂങ്ങാംപാറയെന്നും പേരുണ്ടായി. പ്രശസ്തമായ ഇറയാൻകോട് മഹാദേവക്ഷേത്രം, ലോകത്തിലെ ആദ്യത്തെ സെൻറ് ത്രേസ്യാ ദേവാലയം എന്നിവ തൂങ്ങാംപാറയെ പ്രശസ്തമാക്കുന്നു.


"https://ml.wikipedia.org/w/index.php?title=തൂങ്ങാംപാറ&oldid=3333587" എന്ന താളിൽനിന്ന് ശേഖരിച്ചത്