തുള്ളാത മനവും തുള്ളും
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
എസ്.ഏഴിൽ സംവിധാനം ചെയ്ത് 1999-ൽ പുറത്തിറങ്ങിയ ഇന്ത്യൻ തമിഴ് ഭാഷാ ചിത്രമാണ് തുള്ളാത മനവും തുള്ളം. ചിത്രത്തിൽ വിജയ്, സിമ്രാൻ എന്നിവരോടൊപ്പം മണിവർണ്ണൻ, ധാമു,വയപുരി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അഭിനയിച്ചിരിക്കുന്നു. ആർ.ബി.ചൗധരി നിർമ്മിച്ച ചിത്രത്തിന് എസ്.എ.രാജ്കുമാർ സംഗീതം നൽകി. ആർ.സെൽവ ഛായാഗ്രഹണം നിർവ്വഹിച്ചു. നല്ല പ്രതികരണങ്ങൾ ലഭിച്ച ഈ ചിത്രം 200 ദിവസത്തിലധികം തമിഴ്‌നാട്ടിലെ തീയറ്ററുകളിൽ പ്രദർശിപ്പിക്കപ്പെടുകയും ഒടുവിൽ ഒരു വാണിജ്യ വിജയമായി മാറുകയും ചെയ്തു. തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാർഡുകളിൽ രണ്ട് അവാർഡുകളും ഈ ചിത്രം നേടിയിരുന്നു.[1]
തുള്ളാത മനവും തുള്ളും | |
---|---|
പ്രമാണം:Thulladha Manamum Thullum.jpg | |
സംവിധാനം | എസ്. ഏഴിൽ |
നിർമ്മാണം | ആർ ബി ചൗധരി |
രചന | ഏഴിൽ |
അഭിനേതാക്കൾ | വിജയ് സിമ്രാൻ മണിവർണ്ണൻ ധാമു |
സംഗീതം | എസ്.എ.രാജ്കുമാർ |
ഛായാഗ്രഹണം | ആർ സെൽവ |
ചിത്രസംയോജനം | വി.ജയശങ്കർ |
സ്റ്റുഡിയോ | Super Good Films |
റിലീസിങ് തീയതി |
|
രാജ്യം | India |
ഭാഷ | Tamil |
സമയദൈർഘ്യം | 150 minutes |