എസ്.എ. രാജ്കുമാർ

മലയാളത്തിൽ വേഷം, വില്ലാളി വീരൻ എന്നീ ചിത്രങ്ങൾക്ക്‌ സംഗീതം നൽകി. തമിഴിൽ ഉന്നിടത്തിൽ എന്നൈ കൊടുത്തേൻ,സൂര്യവംശ, മറുമലർച്ചി, തുള്ളാത മനവും തുള്ളും , തുടങ്ങി നൂറുകണക്കിന്‌ ചിത്രങ്ങൾക്ക്‌ സംഗീതം നൽകി.
(എസ്.എ.രാജ്കുമാർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇൻഡ്യൻ ചലച്ചിത്രസംഗീത സംവിധാന രംഗത്ത് പ്രവർത്തിക്കുന്ന ഒരു സംഗീത സംവിധായകനും ഗായകനുമാണ് എസ്.എ രാജ് കുമാർ.തമിഴ് സിനിമകളിലാണ് കൂടുതലും പ്രവർത്തിച്ചിട്ടുള്ളത്.കൂടാതെ മലയാളം, കന്നട, ഹിന്ദി, തുടങ്ങിയ ഭാഷകളിൽ ഇദ്ദേഹം സംഗീത സംവിധാനം നിർവ്വഹിച്ചിട്ടുണ്ട്.


"https://ml.wikipedia.org/w/index.php?title=എസ്.എ._രാജ്കുമാർ&oldid=2883540" എന്ന താളിൽനിന്ന് ശേഖരിച്ചത്