ത്യാഗരാജസ്വാമികൾ കേദാരഗൗള രാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് തുളസീ ബിൽവ.

വരികൾതിരുത്തുക

പല്ലവിതിരുത്തുക

തുളസീ ബിൽ‌വ മല്ലികാദി
ജലജസുമ പൂജല കൈകൊനവേ

അനുപല്ലവിതിരുത്തുക

ജലജാസന സനകാദി കരാർച്ചിത
ജലദാഭ സുനാഭ വിഭാകര
ഹൃജ്ജലേശ ഹരിണാങ്ക സുഗന്ധ

ചരണംതിരുത്തുക

ഉരമുന മുഖമുന ശിരമുന ഭുജമുന
കരമുന നേത്രമുന ചരണയുഗംബുന
കരുണതോ നെനരുതോ പരമാനന്ദമുതോ
നിരതമുനു ശ്രീ ത്യാഗരാജു നിരുപാധികുഡൈ അർച്ചിഞ്ചു

അർത്ഥംതിരുത്തുക

അവലംബംതിരുത്തുക

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=തുളസീ_ബിൽവ&oldid=3478701" എന്ന താളിൽനിന്ന് ശേഖരിച്ചത്