തുളസീദാസ് ബോർക്കർ
ഹിന്ദുസ്ഥാനി സംഗീതജ്ഞനും ഹാർമോണിയം വാദകനുമാണ് പണ്ഡിറ്റ്തുളസീദാസ് ബോർക്കർ. 2014 ലെ കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ് നേടി.
തുളസീദാസ് ബോർക്കർ | |
---|---|
ജനനം | നവംബർ 18, 1934 |
ദേശീയത | ഇന്ത്യൻ |
ജീവിതരേഖ
തിരുത്തുകഗോവ സ്വദേശിയായ തുളസീദാസ് ബോർക്കർ, ഹിന്ദുസ്ഥാനി സംഗീത ശാഖയിലെ പ്രതിഭകൾക്കൊപ്പം കച്ചേരികളിൽ ഹാർമോണിയം വായിച്ചിട്ടുണ്ട്.
പുരസ്കാരങ്ങൾ
തിരുത്തുക- 2014 ലെ കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ്[1]
അവലംബം
തിരുത്തുക- ↑ "Declaration of Sangeet Natak Akademi Fellowships (Akademi Ratna) and Akademi Awards (Akademi Puraskar) for the Year 2014" (PDF). http://www.sangeetnatak.gov.in. Archived from the original (PDF) on 2015-06-14. Retrieved 13 ജൂൺ 2015.
{{cite web}}
: External link in
(help)|publisher=