ചൈനയിലെ ടിബറ്റ്മേഖലയിൽ ഷാനൻ പ്രദേശത്തെ Daglung [zh] നഗരത്തിൽ പ്യൂമാ യുംകൊ തടാകത്തിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ്,തുയ് വ. [2]

Tuiwa

推瓦村
Tuiwa is located in Tibet
Tuiwa
Tuiwa
Location in Tibet Autonomous Region
Coordinates: 28°33′48″N 90°31′52″E / 28.5634°N 90.5310°E / 28.5634; 90.5310Coordinates: 28°33′48″N 90°31′52″E / 28.5634°N 90.5310°E / 28.5634; 90.5310
CountryPeople's Republic of China
Autonomous regionTibet Autonomous Region
Prefecture-level cityShannan
CountyNagarzê
TownDaglung [zh]
ഉയരം5,070 മീ(16,630 അടി)
സമയമേഖലUTC+8 (China Standard)

സമുദ്രനിരപ്പിൽ ഇന്നും 5070 മീറ്റർ ഉയരത്തിലുള്ള ഈ നഗരം ലോകത്തിന്റെ മേൽക്കൂര എന്നറിയപ്പെടുന്നു. ലോകത്തിൽ ഏറ്റവും ഉയരത്തിൽ മനുഷ്യൻ താമസിക്കുന്ന് രണ്ടാമത്തെ ഗ്രാമമാണ് ഇത്. .[1]

അവലംബംതിരുത്തുക

  1. 1.0 1.1 2015-03-24. "Tuiwa Village -Tibet's rooftop village". exploretibet.com. ശേഖരിച്ചത് 2016-08-01.CS1 maint: numeric names: authors list (link)
  2. 董庆沛. "Life in Tibet's rooftop village". china.org.cn. ശേഖരിച്ചത് 2016-08-01.

"https://ml.wikipedia.org/w/index.php?title=തുയ്_വ&oldid=3492255" എന്ന താളിൽനിന്ന് ശേഖരിച്ചത്