തുപ്പലുകൊത്തി

(തുപ്പലംകൊത്തി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ ജലാശയങ്ങളിൽ സർവ്വസാധാരണമായി കാണുന്ന ഒരിനം പരൽ മീനാണ് തുപ്പലുകൊത്തി അഥവാ തുപ്പലംകൊത്തി (Black-line Rasbora‌). ശാസ്ത്രനാമം: Rasbora daniconius. വെള്ളത്തിൽ തുപ്പിയാൽ ഈ മത്സ്യം ഓടിവന്ന് കൊത്തുന്നതുകൊണ്ടാണ് ഇങ്ങനെ പേരുവന്നത്. ഇടുങ്ങിയ ശരീരത്തോടുകൂടിയ തുപ്പലംകൊത്തികൾ 4സെന്റീമീറ്റർ വരെയേ ശരാശരി വലിപ്പം വയ്ക്കാറുള്ളൂ.

Rasbora daniconius
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
R. daniconius
Binomial name
Rasbora daniconius
  1. Froese, Rainer, and Daniel Pauly, eds. (2006). "Rasbora daniconius" in ഫിഷ്ബേസ്. April 2006 version.
"https://ml.wikipedia.org/w/index.php?title=തുപ്പലുകൊത്തി&oldid=3219063" എന്ന താളിൽനിന്ന് ശേഖരിച്ചത്