തുടങ്ങനാട്
ഇടുക്കി ജില്ലയിലെ ഒരു ഗ്രാമം
ഇടുക്കി, കോട്ടയം ജില്ലകളുടെ അതിർത്തിയിൽ, മുട്ടം പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് തുടങ്ങനാട്. കോച്ചേരി, പന്നികുന്ന്, കുടക്കല്ല്, കന്യാമല, വാഴമല എന്നീ അഞ്ചു മലകളാൽ ചുറ്റപ്പെട്ടു കിടക്കുന്നതാണ് ഗ്രാമം.
സ്കൂളുകൾ
തിരുത്തുക- സെന്റ് തോമസ് ഹൈസ്കൂൾ
- സെന്റ് തോമസ് എൽ പി സ്കൂൾ
ആരാധനാലയങ്ങൾ
തിരുത്തുക- സെന്റ് തോമസ് ഫൊറോനാ പള്ളി (1916 ൽ സ്ഥാപിതം)