ഒരു കാലത്ത്‌ ലോകത്തെ ഏറ്റവും ഒറ്റപ്പെട്ടതെന്ന്‌ കണക്കാക്കിയിരുന്ന അക്കേഷ്യ വിഭാഗത്തിൽ‌പ്പെട്ട ഒരു മരമായിരുന്നു തീനീറിയിലെ മരം. ആഫ്രിക്കയിലെ സഹാറ മരുഭൂമിയുടെ ഭാഗമായ നൈജർ രാജ്യത്തിന്റെ വടക്കുകിഴക്കുള്ള തീനീറി പ്രദേശത്തെ കാരവൻ വഴികളിലെ പ്രധാന അടയാളമായിരുന്നു 400 കി.മീ ചുറ്റളവിലെ ഒന്നേ ഒന്നായിരുന്ന ഈ മരം. [അവലംബം ആവശ്യമാണ്]

കുറിപ്പുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=തീനീറിയിലെ_മരം&oldid=2362551" എന്ന താളിൽനിന്ന് ശേഖരിച്ചത്