തിരൂർ, തൃശൂർ
തൃശൂർ ജില്ലയില്ലെ കോലഴി പഞ്ചായത്തിന്നോടു ചേർന്നുകിടക്കുന്ന ഒരു സ്ഥലമാണ് തിരൂർ. തിരൂർക്ക് തൃശൂരിൽ നിന്നും എട്ടു കിലോമീറ്റർ മാത്രമാണുള്ളത്. പൂമല ഡാം തിരൂരിനടുത്താണ് സ്ഥിതിചെയ്യുന്നത്.