തിരൂർപ്പുഴ
ഇന്ത്യയിലെ നദി
മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിലൂടെ ഒഴുകുന്ന ഒരു പുഴയാണ് തിരൂർപ്പുഴ. ആതവനാട് ഭാഗത്ത് ഉദ്ഭവിയ്ക്കുന്ന ഈ നദി, പൊന്നാനിയ്ക്കു സമീപം ഭാരതപ്പുഴയിൽ ചേരുന്നു. [1] വള്ളിലപ്പുഴയെന്നും ഈ പുഴയ്ക്കു പേരുണ്ട്. ഇതിന്റെ തീരത്ത് കണ്ടൽക്കാട്, നാനാതരത്തിലുള്ള പക്ഷികളുടെ സങ്കേതം, വിവിധയിനം മത്സ്യങ്ങൾ എന്നിവയുടെ സാന്നിദ്ധ്യം ശ്രദ്ധേയമാണ്. [2] [3] പ്രസിദ്ധമായ തുഞ്ചൻ പറമ്പ് ഈ നദിയുടെ കരയിലാണ്.
നീളം
തിരുത്തുക48 കി.മീറ്ററാണ് തിരൂർപ്പുഴയുടെ നീളം.
പുറംകണ്ണികൾ
തിരുത്തുക- Malappuram
- Tirur River
- Road Over Bridge at Tirur Inaugurated Archived 2009-03-05 at the Wayback Machine.
അവലംബം
തിരുത്തുക- ↑ മനോരമ ഇയർബുക്ക് 2013 പേജ്.518
- ↑ "Malappuram - Important Rivers". National Information Centre. Retrieved 2006-10-13.
- ↑ "Tirur River". International EcoTourism Club. Retrieved 2006-10-13.