ആലപ്പുഴ ജില്ലയിൽ,ചേർത്തല താലൂക്കിൽ സ്ഥിതിചെയ്യുന്ന സ്ഥലമാണ് തിരുവിഴ. ചേർത്തല തെക്ക് ഗ്രാമപഞ്ചായത്തിന്റെ ഭാഗമാണിത്. പ്രസിദ്ധമായ തിരുവിഴ മഹാദേവക്ഷേത്രം ഇവിടെ സ്ഥിതിചെയ്യുന്നു. നാഗസ്വരവിദ്വാൻ തിരുവിഴ ജയശങ്കറിന്റെ ജന്മദേശവും കൂടിയാണ് തിരുവിഴ.

"https://ml.wikipedia.org/w/index.php?title=തിരുവിഴ&oldid=3510911" എന്ന താളിൽനിന്ന് ശേഖരിച്ചത്