തിരുവനന്തപുരം - കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ്സ്

തിരുവനന്തപുരത്തുനിന്നും കോട്ടയം വഴി കണ്ണൂർ വരെ സർവീസ് നടത്തുന്ന തീവണ്ടിയാണ് തിരുവനന്തപുരം - കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ്സ് (തീവണ്ടി നമ്പർ 12081/82). 2011 ൽ സർവീസ് കോഴിക്കോട് വരെ സർവീസ് ആരംഭിച്ച ഈ തീവണ്ടി 2013 ൽ കണ്ണൂർ വരെ നീട്ടുകയായിരുന്നു.

തിരുവനന്തപുരം - കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ്സ്
പൊതുവിവരങ്ങൾ
തരംജനശതാബ്ദി എക്സ്പ്രസ്സ്
ആദ്യമായി ഓടിയത്2002 FEBRUARY 2
നിലവിൽ നിയന്ത്രിക്കുന്നത്Southern Railway zone
യാത്രയുടെ വിവരങ്ങൾ
യാത്ര ആരംഭിക്കുന്ന സ്റ്റേഷൻThiruvananthapuram
നിർത്തുന്ന സ്റ്റേഷനുകളുടെ എണ്ണം15
യാത്ര അവസാനിക്കുന്ന സ്റ്റേഷൻKannur
സഞ്ചരിക്കുന്ന ദൂരം502 കി.മീ (1,646,982 അടി)
ശരാശരി യാത്രാ ദൈർഘ്യം9 hours as 12081 Kannur -Trivandrum Central Jan Shatabdi Express, 9 hours 10 minutes as 12082 Trivandrum Central- Kannur Jan Shatabdi Express
സർവ്വീസ് നടത്തുന്ന രീതി6 DAYS A WEEK (EXPECT Wednesday )
ട്രെയിൻ നമ്പർ12081 / 12082
സൗകര്യങ്ങൾ
ലഭ്യമായ ക്ലാസ്സുകൾAC Chair Car, 2nd Class seating
സീറ്റ് ക്രമീകരിക്കുന്നതിനുള്ള സൗകര്യംYes
ഉറങ്ങാനുള്ള സൗകര്യംNo
ആട്ടോ-റാക്ക് സൗകര്യംYES
ഭക്ഷണ സൗകര്യംYes/Contract Catering
സ്ഥല നിരീക്ഷണ സൗകര്യംYES
വിനോദ പരിപാടികൾക്കുള്ള സൗകര്യംWIDE WINDOW
സാങ്കേതികം
റോളിംഗ് സ്റ്റോക്ക്LHB Indian Railways coaches
ട്രാക്ക് ഗ്വേജ്1,676 mm (5 ft 6 in)
ഇലക്ട്രിഫിക്കേഷൻ2790 KV
വേഗത115 km/h (71 mph) maximum
65 km/h (40 mph), including halts

നിർത്തുന്ന സ്ഥലങ്ങൾ

തിരുത്തുക
SNo സ്റ്റേഷൻ കണ്ണൂരിലേക്കുള്ള സമയം (12082) തിരുവനന്തപുരത്തേക്കുള്ള സമയം (12081)
1 തിരുവനന്തപുരം 14:50 (Source) 14:10 (Destination)
2 കൊല്ലം ജംക്ഷൻ 15:45 12:33
3 കായംകുളം 16:22 11:53
4 മാവേലിക്കര 16:32 11:43
5 ചെങ്ങന്നൂർ 16:44 11:31
6 തിരുവല്ല 16:54 11:19
7 കോട്ടയം 17:32 10:47
8 എറണാകുളം(North) 19:00 09:40
9 തൃശൂർ 20:18 08:13
10 ഷൊർണൂർ ജംക്ഷൻ 21:10 07:30
11 തിരൂർ 21:54 06:44
12 കോഴിക്കോട് 22:37 06:07
13 വടകര 23:14 05:27
14 തലശ്ശേരി 23:34 05:09
15 കണ്ണൂർ 00:50(Destination) 04:50(Source)

ഇതും കൂടി കാണുക

തിരുത്തുക

തിരുവനന്തപുരം - കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ്സ്