തിരുവനന്തപുരം ആർട്സ് കോളേജ്
തിരുവനന്തപുരം ജില്ലയിലെ ഒരു കോളേജ് ആണ് ആർട്സ് കോളേജ്, തിരുവനന്തപുരം. കേരള സർവ്വകലാശാലയോടു അഫിലിയേറ്റ് ചെയ്തിരിക്കുന്നു.
തരം | കേരള സർവകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്നു. |
---|---|
സ്ഥാപിതം | 1866 |
സ്ഥലം | തിരുവനന്തപുരം, കേരളം, ഇന്ത്യ |
കായിക വിളിപ്പേര് | Arts |
വെബ്‌സൈറ്റ് | http://gactvm.org/ |
ചരിത്രം
തിരുത്തുകഈ കോളേജ് സ്ഥാപിക്കപ്പെട്ടത് 1866 ലാണ്. ഇതിന്റെ സ്ഥാപകൻ തിരുവിതാംകൂർ മഹാരാജാവായിരുന്ന ആയില്യം തിരുനാൾ രാമ വർമ്മയാണ്. തിരുവനന്തപുരം മഹാരാജാസ് കോളേജ് എന്നാണ് അക്കാലത്ത് ഈ കലാലയം അറിയപ്പെട്ടിരുന്നത്.[1]
സംഘാടനം
തിരുത്തുകതിരുവനന്തപുരം ആർട്ട്സ് കോളേജ് കേരളാ സർവ്വകലാശാലയുടെ കീഴിലാണ് ചേർത്തിരിക്കുന്നത്. പരീക്ഷകൾ നടത്തുന്നത് കേരളാ സർവ്വകലാശാലയാണ്.