തിരുവണ്ണാമലൈ ടൗൺ റെയിൽവേ സ്റ്റേഷൻ
തമിഴ്നാട്ടിലെ തിരുവണ്ണാമലൈ നഗരത്തിലുള്ള പ്രധാന റെയിൽവേ സ്റ്റേഷനാണ് തിരുവണ്ണാമലൈ ടൗൺ റെയിൽവേ സ്റ്റേഷൻ (തമിഴ് : திருவண்ணாமலை நகரம் தொடருந்து நிலையம). TNM എന്നാണ് സ്റ്റേഷന്റെ കോഡ്.[1][2] ഇന്ത്യൻ റെയിൽവേ ശൃംഖലയിൽ തിരുച്ചിറപ്പള്ളിയെയും കാട്പാടിയെയും ബന്ധിപ്പിക്കുന്ന സ്റ്റേഷനാണിത്.
തിരുവണ്ണാമലൈ തീവണ്ടി നിലയം | |||||
---|---|---|---|---|---|
Express train and Passenger train station | |||||
General information | |||||
Location | Railway station road (off Bengaluru-Pondicherry high road), Tiruvannamalai- 2 , Tamil Nadu, India - 606 602 | ||||
Coordinates | 12°14′19″N 79°04′40″E / 12.2385°N 79.0777°E | ||||
Elevation | 213 മീ (699 അടി) | ||||
Owned by | Indian Railways | ||||
Line(s) | Katpadi–Villupuram line | ||||
Platforms | 3 | ||||
Tracks | 9 | ||||
Connections | Taxi, Bus | ||||
Construction | |||||
Structure type | At–grade | ||||
Parking | Available | ||||
Bicycle facilities | Available | ||||
Other information | |||||
Station code | TNM | ||||
Zone(s) | Southern Railway Zone | ||||
Division(s) | Tiruchirappalli | ||||
Fare zone | Southern Railway zone | ||||
History | |||||
Electrified | Yes | ||||
|
അവലംബം
തിരുത്തുക- ↑ "TIRUVANNAMALAI", Trainspy.com
- ↑ Station code list, Indian Railways