തിരുവങ്ങാട്

കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമം

തലശ്ശേരി മുൻസിപ്പാലിറ്റിയിലെ ഉൾപ്പെടുന്ന വിശാലമായ ഭൂപ്രദേശം. ഇന്ന് തിരുവങ്ങാട് എന്നറിയപ്പെടുന്ന ഈ സ്ഥലത്തെ തിരുവൻകാട് എന്ന പേരിലും അറിയപ്പെട്ടിരുന്നു തലശ്ശേരി ടൌണിൽ നിന്നും 1 .5 കി .മി അകലെ കിടക്കുന്ന ഈ പ്രദേശത്ത് ചരിത്ര പ്രസിദ്ധമായ തിരുവങ്ങാട് ശ്രീരാമസ്വാമിക്ഷേത്രം നിലനിൽക്കുന്നു .

"https://ml.wikipedia.org/w/index.php?title=തിരുവങ്ങാട്&oldid=3310924" എന്ന താളിൽനിന്ന് ശേഖരിച്ചത്