തിരുമുൽക്കാഴ്‌ച (കവിത)
പൊൻകുന്നം വർക്കി രചിച്ച് 1939 ൽ പുറത്തിങ്ങിയ മലയാള ഗദ്യകവിതാഗ്രന്ഥമാണ് തിരുമുൽക്കാഴ്‌ച. മഹാകവി ഉള്ളൂരിന്റെ ഈടുറ്റ അവതാരികയോടെ പ്രസിദ്ധീകരിച്ച
വിവാദങ്ങൾ
തിരുത്തുകമദ്രാസ് യൂണിവേഴ്‌സിറ്റി മലയാളം പാഠപുസ്‌തകമായി നിശ്‌ചയിച്ചെങ്കിലും കേരളത്തിലെ പാതിരിമാരുടെയും പള്ളി നേതാക്കളുടെയും ശ്രമഫലമായി പുസ്‌തകം പിൻവലിക്കപ്പെട്ടു.[1]
അവലംബം
തിരുത്തുക- ↑ "ധിക്കാരിയുടെ കാതൽ". Retrieved 12 സെപ്റ്റംബർ 2015.