തിരുനെൽ‌വേലി

(തിരുനൽവേലി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


തിരുനെൽ‌വേലി
Tamil Nadu locator map.svg
Red pog.svg
തിരുനെൽ‌വേലി
8°43′30″N 77°42′53″E / 8.7250°N 77.7147°E / 8.7250; 77.7147
ഭൂമിശാസ്ത്ര പ്രാധാന്യം പട്ടണം
രാജ്യം ഇന്ത്യ
സംസ്ഥാനം തമിഴ്‌നാട്
ജില്ല തിരുനെൽ‌വേലി
ഭരണസ്ഥാപനങ്ങൾ {{{ഭരണസ്ഥാപനങ്ങൾ}}}
മേയർ, എ.എൽ. സുബ്രമണ്യം {{{ഭരണനേതൃത്വം}}}
വിസ്തീർണ്ണം {{{വിസ്തീർണ്ണം}}}ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ {{{ജനസംഖ്യ}}}
ജനസാന്ദ്രത {{{ജനസാന്ദ്രത}}}/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
{{{Pincode/Zipcode}}}
+{{{TelephoneCode}}}
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ {{{പ്രധാന ആകർഷണങ്ങൾ}}}

തമിഴ്‌നാട്ടിലെ തെക്കേ അറ്റത്തുള്ള പഴക്കം ചെന്ന ഒരു പട്ടണം ആണ്‌ തിരുനെൽ‌വേലി (ഇംഗ്ളീഷ്:Tirunelveli) (തമിഴ്:(திருநெல்வேலி) കന്യാകുമാരിയിൽ നിന്ന് 80 കിലോ മീറ്റർ വടക്കായാണ്‌ ഈ പട്ടണം. ചരിത്രത്തിൽ ഏറെ ഇടം പിടിച്ചിടുള്ള ഇത് ഏകദേശം 2000 വർഷം പഴക്കമുള്ള പട്ടണമാണ്‌. താമരബരണി നദി യുടെ തീരത്താണ്‌ ഈ നഗരമെങ്കിൽ നദിക്കപ്പുറത്ത് ഇരട്ട നഗരമായ പാളയംകോട്ട സ്ഥിതി ചെയ്യുന്നു. തിരുനെൽവേലി ജില്ല യുടെ ആസ്ഥാനവും ഈ പട്ടണമാണ്‌.

പേരിനു പിന്നിൽതിരുത്തുക

ഐതിഹ്യങ്ങളിൽ നിന്നാണ്‌ പേരിന്റെ ഉത്ഭവം. കനത്ത മഴകളിൽ നിന്നും വേദശർമ്മൻ എന്ന ബ്രാഹ്മണന്റെ നെൽ പാടങ്ങളെ സം‌രക്ഷിക്കാനായി ഭഗവൻ ശിവൻവേലി കെട്ടിയെന്നും അതിനുശേഷം ആണ്‌ തിരു-നെൽ-വേലി എന്ന പേരു വന്നതെന്നും പറയപ്പെടുന്നു. [1] തമിഴ്‌നാട്ടിൽ ഈ സ്ഥലം നെല്ലൈ എന്ന ചുരുക്കപ്പേരിൽ ആണ് അറിയപ്പെടുന്നത്.

ചരിത്രംതിരുത്തുക

ഭൂമിശാസ്ത്രംതിരുത്തുക

 
പടിഞ്ഞാറുള്ള അഗസ്ത്യകൂട മലനിരകൾ മൺസൂൺ മഴമേഘങ്ങളെ തടഞ്ഞു നിർത്തുന്നതു വഴി തിരുനെൽവേലിക്ക് മഴ നൽകുന്നു

താമ്രവരണി നദിയുടെ തീരത്താണ്‌ ഈ പട്ടണം. [2]

പ്രത്യേകതകൾതിരുത്തുക

തിരുനെൽവേലി പ്രസിദ്ധമായത് അവിടത്തെ പ്രസിദ്ധമായ ഇരുട്ടുകടയിലെ തിരുനെൽ വേലി ഹൽവക്കാണ് ഇതിനോളം രുചിയുള്ള ഹൽവ മറ്റെങ്ങും ഇല്ലെന്നാണ്. ഇവിടം സന്ദർശിക്കുന്നവർ പൊതുവെ വാങ്ങുന്ന ഒരു പലഹാരമാണിത്. നുറ്റാണ്ടിന്റെ പെരുമയുണ്ട് ഈ രുചിക്ക്.

അവലംബംതിരുത്തുക

  1. നഗരത്തിന്‌ നെല്ലൈ എന്ന പേർ വന്നതും പ്രധാന പ്രതിഷ്ഠയായ ശിവന് നെല്ലൈയപ്പർ എന്ന പെര് വിളിക്കുന്നതും അതുകൊണ്ടാണ്..ഹരി കർണ്ണാട്ടിക്കിന്റെ സൈറ്റ്, ശേഖരിച്ചത് 2007 ഏപ്രിൽ 17
  2. തമിഴ്‌നാട്ടിലെ പട്ടണങ്ങളുടെ അക്ഷാംശ രേഖാംശങ്ങൾ, മാപ്സ് ഓഫ് ഇന്ത്യയിൽ. ശേഖരിച്ചത് 2007 ഏപ്രിൽ 17
"https://ml.wikipedia.org/w/index.php?title=തിരുനെൽ‌വേലി&oldid=3546230" എന്ന താളിൽനിന്ന് ശേഖരിച്ചത്