തിയോ വാൻ ഗോഗ് (ചലച്ചിത്ര സംവിധായകൻ)
ഡച്ച് ചലച്ചിത്ര സംവിധായകനും നടനും തിരക്കഥാകൃത്തുമായിരുന്നു തിയോ വാൻ ഗോഗ്[1]. സോമാലിയൻ എഴുത്തുകാരി അയാൻ ഹിർസി അലിയുമായി സഹകരിച്ച് ഇസ്ലാമിലെ സ്ത്രീകളുടെ അവസ്തയെ വിമർശിക്കുന്ന സബ്മിഷൻ എന്ന ചെറുചിത്രം നിർമിച്ചു[2].ചിത്രം നിരവധി വിമർശനങ്ങൾക്കും ഭീഷണികൾക്കും ഏറ്റുവാങ്ങി.[3]മതവികാരം വ്രണപ്പെടുത്തുന്നതായി ആരോപിക്കപ്പെട്ടു.തുടർന്ന് 2004 നവംബർ 2ന് മുഹമ്മദ് ബുയൂരി എന്ന ഡച്ച്-മൊറോക്കൻ മുസ്ലിം മതമൗലികവാദി വാൻ ഗോഗിനെ വെടിവച്ച് കൊലപ്പെടുത്തി[4].ആവിഷ്കാരസ്വാതന്ത്രത്തെക്കുറിച്ചും അതിന്റെ പരിധിയെക്കുറിച്ചും ലോകമെങ്ങും വലിയ ചർച്ചകൾക്ക് വാൻ ഗോഗിന്റെ കൊലപാതകം വഴിയൊരുക്കുകയുണ്ടായി.
തിയോ വാൻ ഗോഗ് | |
---|---|
ജനനം | തിയോഡോർ വാൻ ഗോഗ് 23 ജൂലൈ 1957 ഹേഗ്, നെതർലാൻഡ്സ് |
മരണം | 2 നവംബർ 2004 Amsterdam, Netherlands | (പ്രായം 47)
മരണ കാരണം | Assassinated |
സ്മാരകങ്ങൾ | The Scream |
ദേശീയത | Dutch |
തൊഴിൽ | Film director Film producer Television director Television producer Television presenter Screenwriter Actor Critic Interviewer Author Columnist Blogger Activist |
സജീവ കാലം | 1980–2004 |
അറിയപ്പെടുന്ന കൃതി | Blind Date Interview Submission 06/05 |
കുട്ടികൾ | Lieuwe van Gogh (born 1992) |
മാതാപിതാക്ക(ൾ) | Johan van Gogh (Father) Anneke van Gogh (Mother) |
ബന്ധുക്കൾ | Theo van Gogh (Great-grandfather) Vincent van Gogh (Great-granduncle) Henk Vonhoff (Uncle) Johan Witteveen (Granduncle) Willem Witteveen (Grandnephew) |
വെബ്സൈറ്റ് | Official site |
അവലംബം
തിരുത്തുക- ↑ http://www.independent.co.uk/news/obituaries/theo-van-gogh-749703.html
- ↑ http://www.independent.co.uk/news/people/profiles/ayaan-hirsi-ali-my-life-under-a-fatwa-760666.html
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2004-10-14. Retrieved 2016-04-23.
- ↑ http://news.bbc.co.uk/2/hi/entertainment/3975211.stm