തിയോസ്
പ്രകൃതിവിഭവങ്ങളെക്കുറിച്ച് പഠിക്കുന്നതിന് തായ്‌ലന്റ് വിക്ഷേപിക്കാനുദ്ദേശിക്കുന്ന കൃത്രിമോപഗ്രഹമാണ് തിയോസ് (THEOS)[2]. തായ്‌ലന്റ് എർത്ത് ഒബ്സെർവേഷൻ സിസ്റ്റംസ് എന്നതിന്റെ ചുരുക്കപ്പേരാണ് തിയോസ്.
സംഘടന | GISTDA |
---|---|
ഉപയോഗലക്ഷ്യം | Earth Observation |
വിക്ഷേപണ തീയതി | 1 October 2008 06:37 GMT[1] |
വിക്ഷേപണ വാഹനം | Dnepr |
COSPAR ID | 2008-049A |
പിണ്ഡം | 715 kg |
പവർ | 840 W |
ഭ്രമണപഥത്തിന്റെ വിശദാംശങ്ങൾ | |
ഭ്രമണപഥം | LEO |
Inclination | 98.78° |
Apoapsis | 826 കി.മീ (513 മൈ) |
Periapsis | 825 കി.മീ (513 മൈ) |
Orbital period | 101.4 minutes |
2007 ഒക്ടോബർ മാസം റഷ്യയിലെ യാസ്നിയിൽ നിന്നും വിക്ഷേപിക്കാനുദ്ദേശിച്ചിരുന്ന ഇതിന്റെ വിക്ഷേപണം മറ്റു വിക്ഷേപണങ്ങളിലെ കാലതാമസം മൂലം വൈകിയിരിക്കുകയാണ്.
20 കോടി അമേരിക്കൻ ഡോളർ ചെലവഴിച്ച് വികസിപ്പിച്ച തിയോസ് പദ്ധതി 2004-ലാണ് ആരംഭിച്ചത്.
അവലംബം
തിരുത്തുക- ↑ "Russia launches Thai satellite on converted missile". RIA Novosti. 2008-10-01.
- ↑ ജി.ഐ.എസ്. ഡെവലപ്മെന്റ് മാഗസിൻ - ജനുവരി 2008 - ന്യൂസ് 2007: ആനുവൽ റൌണ്ടപ്പ് - സ്പേസ് റേസ്