1875 ൽ ആണ് തിയോസഫിക്കൽ സൊസൈറ്റി ന്യൂയോർക്ക് സിറ്റിയിൽ രൂപം കൊണ്ടത്[1]. ഹെലെനാ ബ്ളാവാത് സ്കി,ഹെൻട്രി ഓൾകോട്ട്, വില്ല്യം ജഡ്ജ് എന്നിവരാണ് രൂപീകരണത്തിനു നേതൃത്വം വഹിച്ചത്. സ്ഥാപിതമായി കുറച്ചു വർഷങ്ങൾക്കു ശേഷം ഭാരതത്തിൽ ചെന്നൈയ്ക്കടുത്ത അഡയാറിൽ തിയോസഫിക്കൽ സൊസൈറ്റിയുടെ പ്രധാന കേന്ദ്രം തുറക്കപ്പെട്ടു. പൗരസ്ത്യ മതങ്ങളെക്കുറിച്ചും ആത്മീയസ്ഥാപനങ്ങളെക്കുറിച്ചുള്ള പഠനവും സൊസൈറ്റിയുടെ പ്രധാന ലക്ഷ്യങ്ങളായിരുന്നു.

അവലംബംതിരുത്തുക

  1. "Role of Theosophical Society in India". http://www.historydiscussion.net/history-of-india/role-of-theosophical-society-in-india/2571. ശേഖരിച്ചത് 29 ഫെബ്രുവരി 2016. External link in |website= (help)
"https://ml.wikipedia.org/w/index.php?title=തിയോസഫിക്കൽ_സൊസൈറ്റി&oldid=2319270" എന്ന താളിൽനിന്ന് ശേഖരിച്ചത്