റുബിയേസീ സസ്യകുടുംബത്തിലെ ഒരു ഓഷധിയാണ് താവൽ(ശാസ്ത്രീയ നാമം: Mitracarpus hirtus) ആഫ്രിക്കയുടെയും അമേരിക്കയുടെയും ഉഷ്ണമേഖലാ പ്രദേശങ്ങളിലും ദക്ഷിണേന്ത്യയിലും കണ്ടുവരുന്നു. കുത്തനെ വളരുന്ന രോമാവൃതമായ സസ്യം. ഇലകൾക്ക് ഞെട്ടുകൾ ഇല്ല. പത്രകക്ഷങ്ങളോട് ചേർന്ന് ചെറിയ വെളുത്ത പൂവുകൾ വിരിയുന്നു. ഇലകളും പുഷ്പവൃന്ദങ്ങളും ചേർന്ന് തണ്ടിനു ചുറ്റും ഒരു വൃത്തം സൃഷ്ടിക്കുന്നു.[1]

താവൽ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Genus:
Species:
M. hirtus
Binomial name
Mitracarpus hirtus
Synonyms

Mitracarpus hirtus var. remotiflorus K.Schum.

  1. https://indiabiodiversity.org/species/show/244828
"https://ml.wikipedia.org/w/index.php?title=താവൽ&oldid=2807390" എന്ന താളിൽനിന്ന് ശേഖരിച്ചത്