താഴെപ്പടി
കേരളത്തിലെ മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിലെ മാറാക്കര ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിലെ കോട്ടക്കൽ നഗരസഭയോട് ചേർന്നു നിൽക്കുന്ന ഒരു ചെറിയ പ്രദേശമാണ് താഴെപ്പടി. ആദ്യകാലം കട്ടപ്പടി എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. ഇന്ന് താഴെപ്പടി എന്ന പേരിൽ ഈ സ്ഥലം അറിയപ്പെടുന്നു. കോട്ടക്കൽ നഗരസഭയുടെ കീഴിൽ നിൽക്കുന്ന പുരാതന സ്കൂൾ ആകുന്ന എ എം എൽ പി സ്കൂൾ( തൗക്കത്ത് സ്കൂൾ) നിലനിൽക്കുന്നത് ഇവിടെയാണ്.[1]
അവലംബം
തിരുത്തുക- ↑ "ഗ്രാമ പഞ്ചായത്ത് മലപ്പുറം | മലപ്പുറത്തേയ്ക്ക് സ്വാഗതം | India". Retrieved 2022-12-22.