മംഗളോയ്ഡ് വംശത്തിൽപ്പെട്ട ഒരു ജനവിഭാഗം. ഇവരിൽ ഭൂരിഭാഗവും അധിവസിക്കുന്നത് ഉത്തർപ്രദേശിലെ നൈനിത്താൾ ജില്ലയിലാണ്. ഹിന്ദുമതവിശ്വാസികളായ ഇവർക്ക് നേപ്പാൾ ‍, തിബത്തൻ ജനതകളുമായി ഒട്ടേറെ സാദൃശ്യങ്ങളുണ്ടെന്ന് നരവംശശാസ്ത്രജ്ഞർ പറയുന്നു. നായാട്ട്, മത്സ്യബന്ധനം, കൃഷി, കന്നുകാലിവളർത്തൽ എന്നിവയാണ് പ്രധാന ജീവനോപാധികൾ. തങ്ങൾ രജപുത്രരാണെന്ന് അവകാശപ്പെടുന്ന ഒരു വിഭാഗം ഇവർക്കിടയിലുണ്ട്. ബഹുഭാര്യാത്വവും പുനർവിവാഹവും അംഗീകരിക്കുന്ന ഇവർ മക്കത്തായ സമ്പ്രദായക്കാരാണ്.

Tharu
थारु
Tharu woman
Regions with significant populations
 Nepal1,737,470[1]
Bihar159,939[2]
Uttar Pradesh105,291
Uttarkhand91,342
Languages
Tharu languages, Nepali language
Religion
Hinduism, Buddhism, traditional beliefs
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ താരു എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; cbs2012 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. ORGI. "A-11 Individual Scheduled Tribe Primary Census Abstract Data and its Appendix". www.censusindia.gov.in. Office of the Registrar General & Census Commissioner,India. Retrieved 2017-11-20.
"https://ml.wikipedia.org/w/index.php?title=താരു&oldid=2983612" എന്ന താളിൽനിന്ന് ശേഖരിച്ചത്