തായത്തെരു

ഇന്ത്യയിലെ ഒരു മനുഷ്യവാസ പ്രദേശം

കേരളത്തിൽ കണ്ണൂർ ജില്ലയിലെ ഒരു ചെറിയ പ്രദേശമാണ് തായത്തെരു, കണ്ണൂർ നഗരവുമായി ഏറ്റവും അടുത്തുകിടക്കുന്ന ഒരു പ്രദേശം . കണ്ണൂർ സർവ്വകലാശാല ആസ്ഥാന മന്ദിരം, മലയാള മനോരമ ഓഫീസ്, ചന്ദ്രിക, തേജസ്‌ എന്നീ ദിന പത്രങ്ങളുടെ ഓഫിസ് എന്നിവയെല്ലാം ഇവിടെ സ്ഥിതി ചെയ്യുന്നു. മലബാർ ചേംബർ ഓഫ് കൊമേഴ്സ്, കണ്ണൂർ തായത്തെരുവിനു സമീപത്താണ് സ്ഥിതിചെയ്യുന്നത്.[1] കുന്നിന് താഴെയുള്ള പ്രദേശമായത് കൊണ്ടാവാം ഇതിന് തായത്തെരു എന്ന് പേര്. വന്നത് ദേശീയപാത 17 (NH 17) വഴി എളുപ്പത്തിൽ എത്താൻ സാധിക്കുമെന്നതാണ് ഈ പ്രദേശത്തിൻറെ മറ്റൊരു പ്രത്യകത .

തായത്തെരു
town
തായത്തെരു is located in Kerala
തായത്തെരു
തായത്തെരു
Location in Kerala, India
Coordinates: 11°52′10″N 75°22′35″E / 11.86944°N 75.37639°E / 11.86944; 75.37639
Country India
StateKerala
DistrictKannur
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
ISO കോഡ്IN-KL
വാഹന റെജിസ്ട്രേഷൻKL-

അവലംബങ്ങൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=തായത്തെരു&oldid=3701932" എന്ന താളിൽനിന്ന് ശേഖരിച്ചത്