താമാൽപൈസ് കൊടുമുടി
താമാൽപൈസ് കൊടുമുടി, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയയിൽ മാരിൻ കൗണ്ടിയിൽ മാരിൻ കൗണ്ടിയുടെ പ്രതീകമായി കണക്കാക്കപ്പെടുന്ന ഒരു കൊടുമുടിയാണ്. മൌണ്ട് താമാൽപൈസ് സംസ്ഥാന ഉദ്യാനം, മാരിൻ മുനിസിപ്പൽ വാട്ടർ ഡിസ്ട്രിക്റ്റ് വാട്ടർഷെഡ്, മുയിർ വുഡ്സ് പോലെയുള്ള ദേശീയോദ്യാന സർവീസ് സ്ഥലം എന്നിങ്ങനെയായി താമാൽപൈസ് കൊടുമുടിയുടെ ഭൂരിഭാഗവും പൊതുമണ്ഡലങ്ങളായി സംരക്ഷിക്കപ്പെട്ടിരിക്കുന്നു.
Mount Tamalpais | |
---|---|
ഉയരം കൂടിയ പർവതം | |
Elevation | 2,576 അടി (785 മീ) NAVD 88[1] |
Prominence | 2,456 അടി (749 മീ) [1] |
Listing | California county high points 55th |
Coordinates | 37°55′45″N 122°34′40″W / 37.929088°N 122.577829°W [1] |
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ | |
Marin County, California, U.S. | |
Parent range | California Coast Ranges |
Topo map | USGS San Rafael |
ഭൂവിജ്ഞാനീയം | |
Mountain type | Sedimentary |
Climbing | |
First ascent | 1830s by Jacob P. Leese (first recorded ascent)[2] |
Easiest route | Railroad Grade fire trail |
ഭൂമിശാസ്ത്രം
തിരുത്തുകവടക്കൻ കാലിഫോർണിയ കോസ്റ്റ് റേഞ്ചുകളുടെ ഭാഗമായ മാരിൻ മലനിരകളിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ് താമാൽപൈസ്.
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 "Mount Tamalpais, California". Peakbagger.com. Retrieved 2013-01-24.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Dreams1989
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.